ESIC ഉ​​ദ്യോ​​ഗ​​മ​​ണ്ഡ​​ൽ: 5 ഡോ​​ക്‌​​ട​​ർ
എ​​റ​​ണാ​​കു​​ളം ഉ​​ദ്യോ​​ഗ​​മ​​ണ്ഡ​​ലി​​ലെ എം​​പ്ലോ​യീ​​സ് സ്റ്റേ​​റ്റ് ഇ​​ൻ​​ഷു​​റ​​ൻ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഹോ​​സ്‌​​പി​​റ്റ​​ലി​​ൽ അ​​ലോ​​പ്പ​​തി ഡോ​​ക്‌​​ട​​റു​​ടെ 5 ഒ​​ഴി​​വ്, ക​​രാ​​ർ നി​​യ​​മ​​നം. ഇ​ന്‍റ​ർ​​വ്യൂ ഒ​​ക്‌​ടോ​ബ​​ർ 22ന്.

ത​​സ്തിക, വി​​ഭാ​​ഗം, യോ​​ഗ്യ​​ത:

1. ഫു​​ൾ ടൈം/​​പാ​​ർ​​ട് ടൈം ​​സൂ​​പ്പ​​ർ സ്പെ​​ഷ​ലി​​സ്‌​​റ്റ് (കാ​​ർ​​ഡി​​യോ​​ള​​ജി): എം​​ബി​​ബി​​എ​​സ്, എം​​ഡി; ഡി​​എം/​​ഡി​​എ​​ൻ​​ബി (കാ​​ർ​​ഡി​​യോ​​ള​ജി); 0-5 ​വ​​ർ​​ഷ പ​​രി​​ച​​യം.

ഫു​​ൾ ടൈം/​​പാ​​ർ​​ട് ടൈം ​​സ്പെ​​ഷ​​ലി​​സ്റ്റ് (ജ​​ന​​റ​​ൽ മെ​​ഡി​​സി​​ൻ, റേ​​ഡി​​യോ​​ള​​ജി, കാ​ഷ്വാ​​ലി​​റ്റി): എം​​ബി​​ബി​​എ​​സ്, പി​​ജി ബി​​രു​​ദം/ ത​​ത്തു​​ല്യം, 3-7 വ​​ർ​​ഷ പ​​രി​​ച​​യം.

സീ​​നി​​യ​​ർ റെ​സി​​ഡ​​ന്‍റ് (ജ​​ന​​റ​​ൽ മെ​​ഡി​സി​​ൻ): ബ​​ന്ധ​​പ്പെ​​ട്ട സ്പെ​​ഷാ​ലി​റ്റി​​യി​​ൽ പി​​ജി ബി​​രു​​ദം/​​ഡി​​പ്ലോ​​മ.

www.esic.gov.in