കെ​​യ​​ർ​ഗി​​വ​​ർ, ടെക്നിഷൻ ജ​​പ്പാ​​നി​​ൽ 325 ഒഴിവുകൾ
ഒ​​ഡെ​​പെ​​ക് മു​​ഖേ​​ന ജ​​പ്പാ​​നി​​ൽ 250 കെ​​യ​​ർ​ഗി​​വ​​ർ (സ്ത്രീ​​ക​​ൾ), 75 ടെ​​ക്നി​​ഷ​ൻ (പു​​രു​​ഷ​​ൻ​​മാ​​ർ) ഒ​​ഴി​​വു​​ക​​ളി​​ൽ നി​​യ​​മ​​നം. ജ​​പ്പാ​​ൻ ഭാ​​ഷ​​യി​​ൽ ട്രെ​യി​​നിം​ഗ് കോ​​ഴ്സ് ചെ​​യ്യാ​​ൻ ത​​യാ​​റു​​ള്ള​​വ​​രാ​​ക​​ണം അ​​പേ​​ക്ഷ​​ക​​ർ.

ത​​സ്‌​​തി​​ക, യോ​​ഗ്യ​​ത, പ്രാ​​യം, ശ​​മ്പ​​ളം: കെ​​യ​​ർ ഗി​​വ​​ർ: എ​​എ​​ൻ​​എം/​​ജി​​എ​​ൻ​​എം/​​ബി​​എ​സ്‌​​സി ന​​ഴ്‌​​സിം​ഗ്, 20-27; 92,000.

ഓ​​ട്ട​​മോ​​ട്ടീ​​വ് ടെ​​ക്നി​​ഷ​ൻ (25): മെ​​ക്കാ​​നി​​ക്ക​​ൽ/ ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ/​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്/​​ഓ​​ട്ട​​മോ​​ട്ടീ​​വ് എ​​ൻ​​ജി​​നി​യ​​റിം​ഗ് ബി​​രു​​ദം; 18-30; 1,12,000.

ഓ​​ട്ടോമൊ​​ബൈൽ സ​​ർ​​വീ​​സ് ആ​ൻ​ഡ് ക​​സ്റ്റ​​മ​​ർ സ​​പ്പോ​​ർ​​ട്ട് അ​​സോ​​സി​യേ​​റ്റ് (20): മെ​​ക്കാ​​നി​​ക്ക​​ൽ/ ഇ​​ല​ക്‌​ട്രി​​ക്ക​​ൽ/ ഇ​​ല​​ക്‌​ട്രോ​​ണി​​ക്‌​​സ്/ ഓ​​ട്ട​​മോ​​ട്ടീ​​വ് എ​​ൻ​ജി​​നി​​യ​​റി​​ഗ് ബി​​രു​​ദം; 18-30; 1,09,000.

എ​​ൻ​​ജി​​നീ​​യ​​ർ (30): മെ​​ക്കാ​​നിക്ക​​ൽ/​​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ/​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്/ കെ​​മി​ക്ക​​ൽ/ മെ​​റ്റീ​​രി​​യ​​ൽ​​സ് എ​​ൻ​​ജി​​നീ​​യ​​റിം​ഗ് ബി​​രു​​ദം; 18-30; 1,15,000.

ന​​വം​​ബ​​ർ 25നു ​​മു​​ന്പ് ബ​​യോ​​ഡേ​​റ്റ, യോ​ഗ്യ​​ത, പ്ര​​വൃ​​ത്തി​പ​​രി​​ച​​യ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ, പാ​​സ്പോ​​ർ​​ട്ട് കോ​​പ്പി എ​​ന്നി​​വ japan@ odepc.in എ​​ന്ന ഇ​​മെ​​യി​​ലി​​ൽ അ​​യ​​യ്ക്കു​​ക.