കൊ​​​ച്ചി​​​ൻ ഷി​​​പ്‌​​​യാ​​​ർഡ്: 20 ഒ​​​ഴി​​​വ്
കൊ​​​ച്ചി​​​ൻ ഷി​​​പ്‌​​​യാ​​​ർഡ് ലി​​​മി​​​റ്റ​​​ഡി​​​ൽ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ത​​​സ്‌​​​തി​​​ക​​​ക​​​ളി​​​ലാ​​​യി 20 ഒ​​​ഴി​​​വ്. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ ഒ​​​ക്‌​​​ടോ​​​ബ​​​ർ 30 വ​​​രെ.

ത​​​സ്തി​​​ക​​​യും യോ​​​ഗ്യ​​​ത​​​യും:

=അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (മെ​​​ക്കാ​​​നി​​​ക്ക​​​ൽ): 3 വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ, 7 വ​​​ർ​​​ഷ പ​​​രി​​​ച​​​യം.

=അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ): 3 വ​​​ർ​​​ഷ ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ, 7 വ​​​ർ​​​ഷ പ​​​രി​​​ച​​​യം. അ​​​ല്ലെ​​​ങ്കി​​​ൽ ഇ​​​ല​​​ക്‌​​​ട്രി​​​ഷ​​​ൻ ട്രേ​​​ഡി​​​ൽ ഐ​​​ടി​​​ഐ​​​യും നാ​​​ഷ​​​ന​​​ൽ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും 22 വ​​​ർ​​​ഷ പ​​​രി​​​ച​​​യ​​​വും.

=അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ്): 3 വ​​​ർ​​​ഷ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്/ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ‌് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ, 7 വ​​​ർ​​​ഷ പ​​​രി​​​ച​​​യം.

അ​​​ല്ലെ​​​ങ്കി​​​ൽ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക് ട്രേഡി​​​ൽ ഐ​​​ടി​​​ഐ​​​യും നാ​​​ഷ​​​ന​​​ൽ അ​​​പ്ര​​​ന്‍റി​​​സ്‌​​​ഷി​​​പ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും 22 വ​​​ർ​​​ഷ പ​​​രി​​​ച​​​യ​​​വും.

= അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ്): 3 വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ, 7 വ​​​ർ​​​ഷ പ​​​രി​​​ച​​​യം.

അ​​​ല്ലെ​​​ങ്കി​​​ൽ മെ​​​ക്കാ​​​നി​​​ക് മോ​​​ട്ട​​​ർ വെ​​​ഹി​​​ക്കി​​​ൾ/ ഫി​​​റ്റ​​​ർ ട്രേ​​​ഡി​​​ൽ ഐ​​​ടി​​​ഐ​​​യും നാ​​​ഷ​​​ന​​​ൽ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും 22 വ​​​ർ​​​ഷ പ​​​രി​​​ച​​​യ​​​വും.

=അ​​​സി​​​സ്റ്റ​​​ന്‍റ് അ​​​ഡ്‌​​​മി​​​നി‌​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ർ: 60% മാ​​​ർ​​​ക്കോ​​​ടെ ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/ ബി​​​ബി​​​എ/​​​ബി​​​സി​​​എ/​​​ബി​​​കോം അ​​​ല്ലെ​​​ങ്കി​​​ൽ 60% മാ​​​ർ​​​ക്കോ​​​ടെ കൊ​​​മേ​​​ഴ്‌​​​സ്യ​​​ൽ പ്രാ​​​ക്ടീ​​​സ്/​​​കം​​​പ്യൂ​​​ട്ട​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ഐ​​​ടി​​​യി​​​ൽ 3 വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ; 7 വ​​​ർ​​​ഷ പ​​​രി​​​ച​​​യം.

=അ​​​സി​​​സ്റ്റ​​​ന്‍റ് ഫ​​​യ​​​ർ ഓ​​​ഫീ​​​സ​​​ർ: പ​​​ത്താം ക്ലാ​​​സ് ജ​​​യം, നാ​​​ഗ്‌​​​പു​​​രി​​​ലെ നാ​​​ഷ​​​ണ​​​ൽ ഫ​​​യ​​​ർ സ​​​ർ​​​വീ​​​സ് കോ​​​ള​​​ജി​​​ൽ​​​നി​​​ന്നു​​​ള്ള സ​​​ബ് ഓ​​​ഫീ​​​സേ​​​ഴ്സ‌് കോ​​​ഴ്സ് ജ​​​യം അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യ പ​​​രീ​​​ക്ഷാ ജ​​​യം, 7 വ​​​ർ​​​ഷ പ​​​രി​​​ച​​​യം.

=അ​​​ക്കൗ​​​ണ്ട​​​ന്‍റ്: എം​​​കോം, 7 വ​​​ർ​​​ഷ പ​​​രി​​​ച​​​യം. അ​​​ല്ലെ​​​ങ്കി​​​ൽ ബി​​​രു​​​ദം, സി​​​എ/​​​സി​​​എം​​​എ ഇ​​​ന്‍റ​​​ർ ജ​​​യം, 5 വ​​​ർ​​​ഷ പ​​​രി​​​ച​​​യം. പ്രാ​​​യം 45 ക​​​വി​​​യ​​​രു​​​ത്. അ​​​ർ​​​ഹ​​​ർ​​​ക്ക് ഇ​​​ള​​​വ്. ശ​​​മ്പ​​​ളം: 55,384.

www.cochinshipyard.in