MCC: 11 ഒ​​ഴി​​വ്
ത​​ല​​ശേ​​രി​​യി​​ലെ മ​​ല​​ബാ​​ർ കാ​​ൻ​​സ​​ർ സെ​​ന്‍റ​​റി​​ലും ഇ​​തി​​നു കീ​​ഴി​​ലെ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ന​​ഴ്സ‌ിം​ഗ് സ​​യ​​ൻ​​സ​​സ് ആ​​ൻ​​ഡ് റി​​സ​​ർ​​ച്ചി​​ലു​​മാ​​യി വി​​വി​​ധ ത​​സ്‌​​തി​​ക​​ക​​ളി​​ലാ​​യി 11 ഒ​​ഴി​​വ്. താ​​ത്കാ​​ലി​​ക നി​​യ​​മ​​നം. ഒ​​ക്‌​ടോ​​ബ​​ർ 19 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​പേ​ക്ഷി​ക്കാം

ത​​സ്‌​​തി​​ക​​ക​​ൾ: അ​​സി​​സ്റ്റ​ന്‍റ് പ്ര​​ഫ​​സ​​ർ (ക​​മ്യൂ​ണി​​റ്റി ഹെ​​ൽ​​ത്ത് ന​​ഴ്‌​​സിം​ഗ്), അ​​സി​സ്റ്റ​ന്‍റ് ല​​ക്‌​​ച​റ​​ർ, ടെ​​ക്‌​​നി​​ഷ​ൻ ക്ലി​​നി​​ക്ക​​ൽ ലാ​​ബ്, സ്റ്റാ​​ഫ് ന​​ഴ്‌​​സ്, ടെ​​ക്ന‌ി​​ഷ​​ൻ ന്യൂ​​ക്ലി​​യ​​ർ മെ​​ഡി​​സി​​ൻ, റെ​സി​​ഡ​ന്‍റ് സ്റ്റാ​​ഫ് ന​​ഴ്‌​​സ്.

www.mcc.kerala.gov.in