Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കടുപ്പത്തിലൊരു ചായ
ജില്ല: ഇടുക്കി കാഴ്ച: മ്യൂസിയം ആകർഷണം: വിവിധ തരം ചായ രുചിക്കാം
മൂന്നാറിൽ സന്ദർശനത്തിനു പോകാത്തവർ ചുരുക്കം. എന്നാൽ, എത്ര പേർ മൂന്നാറിലെ ടീ മ്യൂസിയം കണ്ടിട്ടുണ്ടെന്നു ചോദിച്ചാലോ? കേരളത്തിലെ തേയില കൃഷിയുടെ തറവാട് എന്നു പറയാവുന്ന മൂന്നാർ മലനിരകളുടെ തേയില ചരിത്രത്തിന്റെ നേർക്കാഴ്ചയാണ് ഈ മ്യൂസിയം.
ചായ ചരിത്രം
കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കന്പനിയാണ് 2005ൽ സഞ്ചാരികൾക്കായി ഈ മ്യൂസിയം തുറന്നത്. കൊളോണിയൽ പ്രൗഢിയോടെയാണ് ഈ മന്ദിരത്തിന്റെ നിൽപ്പ്. പണ്ട് പ്ലാന്റേഷൻ മാനേജർമാരുടെ വസതിയായിരുന്നു ഈ കെട്ടിടം. പതിവായി ചായ കുടിക്കുമെങ്കിലും ചായയുടെ ഉത്പാദനം, ശേഖരണം, സംസ്കരണം എന്നിവയെക്കുറിച്ചു പലർക്കും കൃത്യമായ ധാരണയില്ല.
ഇതെല്ലാം അടുത്തറിയാൻ ഈ മ്യൂസിയം സന്ദർശിച്ചാൽ മതി. തേയില നിർമാണത്തിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും ഇവിടെ കാണാം. മൂന്നാറിന്റെ ചരിത്രംകൂടിയാണ് ഈ തേയില മ്യൂസിയത്തിൽ ഉറങ്ങുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ തേയില ഉത്പാദനം, ആദ്യ കാല ചിത്രങ്ങൾ, പുരാവസ്തുക്കൾ എന്നിവയെല്ലാം പരിചയപ്പെടാം.
ഈ രംഗത്തു വലിയ സംഭാവനകൾ നൽകിയ ബ്രിട്ടീഷുകാർ, ഇന്ത്യൻ പ്ലാന്റർമാർ ഇവർക്കൊക്കെ മ്യൂസിയത്തിൽ ഇടം നൽകിയിട്ടുണ്ട്.
പ്രവേശനം
സഞ്ചാരികൾക്കു വ്യത്യസ്ത തരം ചായ രുചിക്കാനും ഇവിടെ സൗകര്യമുണ്ടെന്നതാണ് മറ്റൊരു ആകർഷണം. തേയിലയും സുവനീറുകളും വാങ്ങാം. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെ പ്രവർത്തനം. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 75 രൂപയുമാണ് പ്രവേശന ഫീസ്. വിദ്യാർഥി കൾക്കു പ്രത്യേക പാക്കേജ്.തിങ്കൾ അവധി.
റഫി പാടി- ക്രിസ്തു പ്രഭു ജയ്ഹോ...
അധികം പേർക്ക് അറിയാത്ത രണ്ടു കഥകൾ ഇതാ: 1954ൽ നാസ്തിക് എന്നൊരു സിനിമയിറങ്ങി. അതിലെ ഒരു പാട്ട് ഏറെ ജനപ്രിയമായിരുന്നു.
ഒരാൾ മാത്രം
"മോനേ..കണ്ണുതുറന്നേ.. ദേ ഉണ്ണീശോ..'മമ്മിയുടെ ശബ്ദം കേട്ട് ഉറക്കംവന്നു മൂടിയ കണ്ണുകള്‍ ആയാസപ്പെട്ട് തുറന്നു. പാതി തുറന
എൺപതിലും പാടത്തു വിത്തുവിതച്ച് റിറ്റിയമ്മ
പതിനാറ് ഏക്കർ വിസ്തൃതിയുള്ള കുമരംചിറ പാടത്തിന്റെ ചിറയിലേക്കു ചെന്നപ്പോൾ അതാ അവിടെ പൊരിവെയിലത്തും പാടത്തേക്കു കണ്ണു
മൃദുല സംഗീതം
പാടാനുള്ള പാട്ടു കേട്ടതും മൃദുല വാര്യർ ആകെ അന്പരന്നു. പാട്ടിലെന്പാടും സ്വരങ്ങളും ജതികളും. ആലാപനം വളരെ ക്ലേശകരം. സിനി
അദ്ഭുതപ്പെടുത്തുന്ന ഗുഹാസ്മാരകങ്ങൾ
ഇന്ത്യയുടെ കഴിഞ്ഞുപോയ കാലഘട്ടങ്ങളിലെ കലാപരവും ആത്മീയവുമായ മികവിന്റെ സാക്ഷ്യങ്ങളാണ് അജന്ത-എല്ലോറ ഗുഹകള്‍. മഹാരാ
ആന്റണി എങ്ങനെ വെളിച്ചപ്പാടായി
പള്ളിവാളിന്റെ ചലിപ്പിക്കലും തുള്ളിക്കളിയുടെ താളവും ചുവടുകളുടെ ചിട്ടകളും നടത്തത്തിന്റെ പ്രത്യേകതകളും എന്നു വേണ്ട
മരണം പതിയിരുന്ന ഇ610 ടാങ്ക്
1984 ഡിസംബർ 02 ഞായർ: ഞായറാഴ്ച ആഘോഷങ്ങളൊക്കെ കഴിഞ്ഞ് ഭോപ്പാലിലെ ജനങ്ങൾ ഉറങ്ങാൻ തുടങ്ങിയിരുന്നു. കെട്ടുറപ്പുള്ള വീടുക
ശബ്ദം ഒച്ചയാകുമ്പോൾ
പതിനാലായിരം ആളുകള്‍ക്ക് ഇരിക്കാവുന്ന ഒരു നാടകശാല. അതിന്റെ വേദിയില്‍നിന്നുള്ള ശബ്ദം ഉച്ചഭാഷിണികളുടെയൊന്നും സഹായ
സാരംഗി അഥവാ രാം നാരായണ്‍...
പണ്ഡിറ്റ് രാം നാരായണ്‍- സാരംഗിയുടെ പര്യായമാണ് ആ പേര്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ലോകത്തിന്റെ വിവിധ കോണുകളിൽ, പ്രത
കുടുംബങ്ങളിലൂടെ ഒരു ഭാരത പര്യടനം
യാത്ര തുടങ്ങണമെങ്കില്‍ കടലിന്റെ അടിത്തട്ടുവരെ നിങ്ങള്‍ പോകണം. അവിടന്നു നടക്കാന്‍ തുടങ്ങുക. ശരിയായ ഒരു കാഴ്ച കിട്ടണ
അക്ഷരങ്ങളിൽ തീപിടിക്കുന്ന സമയം
പേനകളിൽ മഷിക്കു പകരം കനൽ നിറച്ച പത്രപ്രവർത്തകൻ... പ്രമുഖ പത്രപ്രവർത്തകനും ദീപികയുടെ മുൻ ചീഫ് എഡിറ്ററുമായ ഫാ. അ
തീക്കനലിലെ തെയ്യച്ചുവട്
ഇക്കഴിഞ്ഞതു തുലാപ്പത്ത്. ഇനി ഇടവപ്പാതി വരെ വടക്കൻ കേരളത്തിൽ തെയ്യക്കാലം. കോഴിക്കോടു മുതൽ കാസർഗോഡ് വരെ ചെണ്ടയുടെയു
മലയാളത്തിലെ പാടുന്ന പൈങ്കിളി
മലയാളത്തിന്റെ മിസ്റ്റിക് കവി മേരി ബനീഞ്ഞയുടെ 125-ാം ജന്മദിനമാണ് 2024ൽ. ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിൽ 1899 നവംബർ ആറിന
അന്ന് അവളെ കേരളം വിളിച്ചു, പറക്കും പെൺകുട്ടി
യുദ്ധവിമാനം എന്നൊക്കെ പത്രങ്ങളിൽ വായിച്ചിട്ടേയുള്ളൂ. ഇതാ താൻ ഇപ്പോൾ യുദ്ധവിമാനത്തിൽ ആകാശത്തേക്ക് ഉയരുന്നു. ഹൃദയമിട
പണമല്ല, സംഗീതമാണ് പ്രധാനം: റഹ്മാൻ
ഓർക്കസ്ട്രയ്ക്കുവേണ്ടി സ്വന്തം പോക്കറ്റിൽനിന്നു പണമിറക്കുന്ന സിനിമാ സംഗീതസംവിധായകനെ സങ്കല്പിക്കാനാകുമോ? ബുദ്ധിമു
അശ്വതി മാത്തൻ മലയാളത്തിലെ ആദ്യത്തെ വനിതാ തിരക്കഥാകൃത്ത്
കണക്കുകൾ പ്രകാരം മലയാളത്തിലെ 120-ാമത് സിനിമയാണ് 1964 ഏപ്രിലിൽ ഇറങ്ങിയ "മണവാട്ടി.' "ഇടയകന്യകേ പോവുക നീ, ഈ അനന്തമാം
പഴയ ജീവിതം സുന്ദര ജീവിതം
ഫിലാഡൽഫിയയിൽനിന്ന് 80 മൈൽ സഞ്ചരിച്ചാൽ ലങ്കാസ്റ്ററിലെത്താം. കൗതുകകരമായ ചില കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക
ഞാനൊരു നടനായി
എന്റെ ആദ്യനാടകം മാനം തെളിഞ്ഞു പ്രസിദ്ധീകരിച്ചത് 1956-ലാണെന്നു മുന്‍പേ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. അന്ന് എനിക്ക് 24 വയസ്. എന
കാമറയിൽ കവിത എഴുതുന്നയാൾ
മലയാളത്തിന്റെ അതിർത്തികൾക്കപ്പുറമാണ് കാർത്തിക് രചിച്ച ദൃശ്യകാവ്യങ്ങളേറെയുമെന്നതിനാൽ മലയാളികളിൽ പലർക്കും ഈ
ഇനി ബൈബിള്‍ കേട്ടുകേട്ട് ഉണരാം!
നിഷി എന്ന പേരില്‍ ഇന്ത്യയില്‍ ഒരു ഭാഷയുണ്ട്. അരുണാചല്‍പ്രദേശിലെ ഒരു ആദിവാസി ജനവിഭാഗം ഉപയോഗിക്കുന്ന ഗോത്രഭാഷ. മാസങ

ആയിരം പൊന്നൂഞ്ഞാലാടുന്ന പാട്ടുകൾ
ജയന്റ് വീലുകളുടെയും ബങ്കീ ജമ്പിംഗിന്റെയും സ്കൈ ഡൈവിംഗിന്റെയും കാലത്ത് പാവം ഊഞ്ഞാലില്‍ ആടാന്‍ ആരെങ്കിലുമുണ്ടാവുമോ
പാട്ടിൻ മനോരാജ്യത്തിൽ...
ഇക്കഴിഞ്ഞ 25-ലേക്കായി ഈ പംക്തി തയാറാക്കാനുള്ള ഒരുക്കത്തിനിടെയാണ് ഗായിക എ.പി. കോമളയുടെ ജന്മദിനം അറിവിലേക്കെത്തിയത്
എൻ നാടേ.. ഗുഡ്ബൈ
എഴുത്തിലും സാംസ്കാരിക പ്രവർത്തനത്തിലും വേറിട്ട നടത്തമായിരുന്നു കനവ് ബേബി. മണ്ണിനെയും മനുഷ്യരെയും സ്നേഹിച്ച്, കൃഷി
ഉത്തമസംഗീതം
കെ.എസ്. ചിത്രയ്ക്കൊപ്പം ഇത്തവണ വിഖ്യാതമായ ലതാ മങ്കേഷ്കർ പുരസ്കാരം നേടിയയാൾ. പേരു പറഞ്ഞാൽ പലർക്കും അത്ര പരിചയംകാണ
സന്തോഷങ്ങൾക്ക് മികച്ച പുരസ്കാരം
വലിയ തുകയുടെ സമ്മാനമൊന്നും അല്ലാതിരുന്നിട്ടും ആ പുരസ്കാരം ഇണക്കിച്ചേർത്തത് പന്ത്രണ്ടു വർഷം നീണ്ടുനിന്ന കയ്പേറിയ അ
കുട്ടമ്പുഴയിൽ ഒരു രാത്രി!
അങ്ങ് അകലെയുള്ള വീടുകളുടെ മുന്നിൽ പച്ചക്കുന്നുകൾ പോലെ കാണാം. റംബൂട്ടാൻ പഴങ്ങളെ സംരക്ഷിക്കാൻ മരം വലയിട്ടു പുതച്ചി
THE ദലേർ മെഹന്ദി!
മലയാളികളെ പഞ്ചാബി പാടിപ്പഠിപ്പിച്ചയാളാണ് ദലേർ മെഹന്ദി. ബോലോ തര രരാ എന്ന അയാളുടെ പാട്ടുണ്ടാക്കിയ ഓളം ഇന്ത്യൻ സംഗ
സിനിമയ്ക്കും സങ്കടപ്രളയം
ഓരോ ഫ്രെയിമും അതി ഹൃദ്യമാക്കാന്‍ കഴിയുന്ന പ്രകൃതിയാണ് മലയാള സിനിമയെ സംബന്ധിച്ചു വയനാട്. നെല്ലും ഫോട്ടോഗ്രാഫറും മിന
ചോരവീണ മണ്ണിൽനിന്ന്
പോളിഷ് ചലച്ചിത്രകാരൻ അൻജ്യേ വൈദയ്ക്ക് "കാറ്റീൻ' സ്വന്തം ഹൃദയരക്തത്തിൽ മുക്കിയെടുത്ത കുടുംബചരിത്രമാണ്. രണ്ടാം ലോക
കർട്ടൻ വീഴാതിരിക്കാൻ!
കേരളത്തിലെ പ്രഫഷണൽ നാടകവേദി വളരുകയാണോ, തളരുകയാണോ? പുഷ്ടി പ്രാപിക്കുകയാണോ അതോ മന്ദീഭവിക്കുകയാണോ? തളരുകയാണ
Latest News
വയോധികയുടെ മൃതദേഹം മകന് കുഴിച്ചിട്ട സംഭവം; ഫോറന്‍സിക് ഫലം കാത്ത് പോലീസ്
യൂസ്ഡ് കാറുകൾക്ക് ഇനി ജിഎസ്ടി കൂടും; ഉയർത്തിയത് 12 ൽ നിന്ന് 18 ശതമാനത്തിലേക്ക്
ദുരന്തബാധിതരുടെ പുനരധിവാസം; മാനദണ്ഡം അർഹത മാത്രം, കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമെന്ന് മന്ത്രി
നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് വിദ്യാർഥി മരിച്ചു
സാബുവിന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top