പ​മ്പ അ​സോ​സി​യേ​ഷ​ന് പുതു നേതൃത്വം
Sunday, December 29, 2024 10:44 PM IST
സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല
ഫി​ലാ​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പ​മ്പ അ​സോ​സി​യേ​ഷ​ൻ (പെ​ൻ​സി​ൽ​വാ​നി​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി പ്രോ​സ്പി​രി​റ്റി ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്മെന്‍റ്) പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു.

പ​മ്പ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ റ​വ. ഫി​ലി​പ്സ് മോ​ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പൊ​തു സ​മ്മ​ള​ന​ത്തി​ൽ ജോ​ൺ പ​ണി​ക്ക​ർ വാ​ർ​ഷീ​ക റി​പ്പോ​ർ​ട്ടും സു​മോ​ദ് നെ​ല്ലി​ക്കാ​ല വാ​ർ​ഷീ​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.



തു​ട​ർ​ന്നു ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ ചെ​യ​ർ​മാ​ൻ സു​ധ ക​ർ​ത്താ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​ൺ പ​ണി​ക്ക​ർ (പ്രസി​ഡ​ന്‍റ്), ജോ​ർ​ജ് ഓ​ലി​ക്ക​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല (ട്ര​ഷ​റ​ർ), അ​ല​ക്സ് തോ​മ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), തോ​മ​സ് പോ​ൾ (അ​​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), രാ​ജ​ൻ സാ​മു​വേ​ൽ (അ​​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ), ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ (അ​ക്കൗ​ണ്ട​ന്‍റ്), ജോ​ർ​ജ് പ​ണി​ക്ക​ർ (ഓ​ഡി​റ്റ​ർ) എ​ന്നി​ക്ക​രെ കൂ​ടാ​തെ

ചെ​യ​ർ പേ​ഴ്സ​ൺ​സ് ആ​യി സു​രേ​ഷ് നാ​യ​ർ (ആ​ർ​ട്സ്), സു​ധ ക​ർ​ത്താ (സി​വി​ക് ആ​ൻ​ഡ് ലീ​ഗ​ൽ), റെ​വ. ഫി​ലി​പ്സ് മോ​ട​യി​ൽ (എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ്), ജേ​ക്ക​ബ് കോ​ര (ഫെ​സി​ലി​റ്റി), മോ​ഡി ജേ​ക്ക​ബ് (ഐ ​റ്റി കോ​ർ​ഡി​നേ​റ്റ​ർ), എ​ബി മാ​ത്യു (ലൈ​ബ്ര​റ​റി), ഈ​പ്പ​ൻ ഡാ​നി​യേ​ൽ (ലി​റ്റ​റ​റി ആ​ക്ടി​വി​റ്റീ​സ്), രാ​ജു പി ​ജോ​ൺ (മെ​മ്പ​ർ​ഷി​പ്), മോ​ൺ​സ​ൺ വ​ർ​ഗീ​സ് (ഫ​ണ്ട് റൈ​സിം​ഗ്), ജോ​യ് ത​ട്ടാ​രം​കു​ന്നേ​ൽ (ഇ​ൻ​ഡോ​ർ ഗെ​യിം​സ്), ടി​നു ജോ​ൺ​സ​ൻ (യൂ​ത്ത് ആ​ക്ടി​വി​റ്റീ​സ്), വ​ത്സ ത​ട്ടാ​ർ​കു​ന്നേ​ൽ (വി​ഷ്വ​ൽ മീ​ഡി​യ), സെ​ലി​ൻ ജോ​ർ​ജ് (വു​മ​ൺ​സ് ഫോ​റം കോ​ർ​ഡി​നേ​റ്റ​ർ), അ​ല​ക്സ് തോ​മ​സ് (ബി​ൽ​ഡിംഗ് ക​മ്മിറ്റി ചെ​യ​ർ​മാ​ൻ) എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡന്‍റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​ൺ പ​ണി​ക്ക​ർ ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സ​മു​ദ​യി​ക മേ​ഖ​ല​ക​ളി​ലെ നി​റസാ​ന്നി​ധ്യ​മാ​ണ്. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കൂ​ടാ​തെ അ​മേ​രി​ക്ക​ൻ ആ​രോ​ഗ്യ രം​ഗ​ത്തും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സെ​ക്ര​ട്ട​റി ജോ​ർ​ജ് ഓ​ലി​ക്ക​ൽ ട്ര​ഷ​റ​ർ സു​മോ​ദ് നെ​ല്ലി​ക്കാ​ല എ​ന്നി​വ​രും നി​ര​വ​ധി സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ൽ നേ​തൃ​ത്വം ഏ​റ്റെ​ടു​ത്തു പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള​വ​രാ​ണ്.

തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും ഒ​ഴി​വു​ള്ള സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെര​ഞ്ഞെ​ടു​പ്പും ജ​നു​വ​രി നാലിനു ​ന​ട​ത്ത​പ്പെ​ടു​ന്ന ക്രി​സ്​മ​സ് ന്യൂഇ​യ​ർ പ്രോ​ഗ്രാ​മി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​മെ​ന്നു സം​യു​ക്ത എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.