രാ​ജു തോ​ബി​യാ​സ് അ​ന്ത​രി​ച്ചു
Tuesday, December 31, 2024 3:26 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ബി​സി​ന​സ് ചെ​യ്തി​രു​ന്ന രാ​ജു തോ​ബി​യാ​സ് (66) ടെ​ക്സ​സ് സി​യ​ന്നാ​യി​ൽ (മി​സു​റി സി​റ്റി) അ​ന്ത​രി​ച്ചു. തൊ​ടു​പു​ഴ പാ​നാ​ത്ത് കു​ടു​ബാം​ഗം റീ​ന​യാ​ണ് ഭാ​ര്യ.

റെ​ൻ​ജി തോ​ബി​യാ​സ് മ​ക​നും റി​നു ലോ​ട്ട് മ​ക​ളും എ​റി​ൻ തോ​ബി​യാ​സ്, ഓ​സ്റ്റി​ൻ ലോ​ട്ട് എ​ന്നി​വ​ർ മ​രു​മ​ക്ക​ളും റീ​ഗ​ൻ ലോ​ട്ട് പേ​ര​ക്കു​ട്ടി​യു​മാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി സാ​മു​വ​ൽ(​ജോ​ർ​ജ് സാ​മു​വ​ൽ) ഷി​ക്കാ​ഗോ, എ​ൽ​സി ജ​റ​മി​യാ​സ് (ജ​റ​മി​യാ​സ്) കൊ​ല്ലം, പ​രേ​ത​നാ​യ ആ​ൽ​ഫ്ര​ഡ് തോ​ബി​യാ​സ്(​ട്രെ​സി​റ്റാ) കൊ​ല്ലം, അ​ൽ​ഫോ​ൻ​സ് തോ​ബി​യാ​സ്(​ജ​സീ​ന്താ) കൊ​ല്ലം, ലീ​ലാ ബെ​ഞ്ച​മി​ൻ (പ​രേ​ത​നാ​യ ബെ​ഞ്ച​മി​ൻ) കൊ​ല്ലം,

ആ​നി പാ​പ്പ​ച​ൻ (പാ​പ്പ​ച്ച​ൻ) കൊ​ല്ലം, യേ​ശു​ദാ​സ​ൻ തോ​ബി​യാ​സ് (കു​ഞ്ഞു​മോ​ൾ) ഷി​ക്കാ​ഗോ, വി​മ​ല ജോ​ണി (ജോ​ണി പു​ല്ല​ൻ) ഷി​ക്കാ​ഗോ, ആ​ന്‍റ​ണി തോ​ബി​യാ​സ് (ജി​ബി) ഷി​ക്കാ​ഗോ, ജ​ല​ജാ ജോ​ളി (ജോ​ളി) കൊ​ല്ലം.