ഒക്ലഹോമ: കൊല്ലം ഈസ്റ്റ് കല്ലട തോക്കാട്ടു തെക്കതിൽ കുഞ്ഞ് കെ.കുട്ടി (കുഞ്ഞ് കുഞ്ഞുട്ടിച്ചായൻ - 95) ഒക്ലഹോമയിൽ അന്തരിച്ചു. കുണ്ടറ കൊച്ചുവീട്ടിൽ പൊയ്കയിൽ ഏലിയാമ്മയാണ് ഭാര്യ.
മക്കൾ: ജോൺ കെ. വർഗീസ്, ഡെന്നി കെ.വർഗീസ് (ഇരുവരും ഡാളസിൽ), ഗ്രേസി കോശി (ഒക്ലഹോമ). മരുമക്കൾ: മിനി വർഗീസ്, സൈലസ് കോശി, ജോളി വർഗീസ്.
കൊച്ചുമക്കൾ: ഡോ. ഷീന ജോൺ, ഡോ. ഷെറിൻ ജോൺ, ആഷ്ലി വർഗീസ്, ബ്രാഡ് ലി കോശി, നേതൻ ജോൺ, അലിസ വർഗീസ്, ആൻഡ്രൂ വർഗീസ്.
പൊതുദർശനം: വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെ സ്മിത്ത് & ടർണർ ഫ്യൂണറൽ ഹോമിൽ (201 E. Main St, Yukon, OK 73099)..
മെമ്മോറിയൽ സർവീസ്: വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഒക്ലഹോമ മാർത്തോമ്മാ പള്ളിയിൽ (5609 N.Mueller, Bethany, OK 73008).
സംസ്കാര ശുശ്രുഷ: ശനിയാഴ്ച രാവിലെ ഒന്പത് മുതൽ ഒക്ലഹോമ മാർത്തോമ്മാ പള്ളിയിൽ വച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം യുകോൺ സെമിത്തേരിയിൽ (660 Garth Brooks Blvd, Yukon, OK 73099) സംസ്കരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഡെന്നി വർഗീസ് 405 517 8738.