അ​മേ​രി​ക്ക​യി​ൽ പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നി​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ച് ക​യ​റ്റി; പ​ത്ത് മ​ര​ണം
Thursday, January 2, 2025 11:45 AM IST
ന്യൂ ​ഓ​ർ​ലീ​ൻ​സ്: അ​മേ​രി​ക്ക​യി​ൽ പു​തു​വ​ർ​ഷാ​ഘോ​ഷം ന​ട​ത്തു​ക​യാ​യി​രു​ന്ന ആ​ളു​ക​ൾ​ക്കി​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ച് ക​യ​റി പ​ത്തി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ന്യൂ ​ഓ​ർ​ലീ​ൻ​സി​ലെ ബ​ർ​ബ​ൺ സ്ട്രീ​റ്റി​ലാ​ണ് സം​ഭവം.

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​യാ​ൾ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ട്ര​ക്കി​ന് പു​റ​ത്തി​റ​ങ്ങി വെ​ടി​യു​തി​ർ​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തു​ട​ർ​ന്ന് പോ​ലീ​സ് തി​രി​ച്ച് വെ​ടി​യു​തി​ർ​ത്ത​താ​യാ​ണ് വി​വ​രം.

30 ലേ​റെ പേ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. ആ​ക്ര​മ​ണം എ​ഫ്ബി​ഐ അ​ന്വേ​ഷി​ക്കു​ക​യാ​ണ്