Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ആളുകൾ തെരുവിൽ ഉറങ്ങുന്നത് നിരോധിച്ച് ഫ്ലോറിഡ
Thursday, January 2, 2025 3:53 PM IST
പി.പി. ചെറിയാൻ
ഫ്ലോറിഡ: ഭവനരഹിതരായ ആളുകൾ തെരുവിൽ കഴിയുന്നത് നിരോധിച്ച് ഫ്ലോറിഡ. പൊതുസ്ഥലങ്ങളിൽ ഉറങ്ങുന്നത് നിരോധിക്കുന്നതും അവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുന്നതുമായ പുതിയ നിയമം ഫ്ലോറിഡയിൽ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമം നഗരത്തിന് നല്ല മാറ്റമുണ്ടാക്കുമെന്ന് ജാക്സൺവില്ലെ കൗൺസിലർ പറഞ്ഞു. നടപ്പാതകൾ, പാർക്കുകൾ, ബീച്ചുകൾ അല്ലെങ്കിൽ മറ്റ് പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ ഉറങ്ങുന്നതാണ് ഫ്ലോറിഡയിൽ നിയമവിരുദ്ധമാക്കുന്നത്.
പൊതുഇടങ്ങളിൽ ഉറങ്ങുന്നതിനുള്ള സംസ്ഥാനം നിർബന്ധിത നിരോധനം നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടാൽ ഫ്ലോറിഡയിലെ പ്രാദേശിക സർക്കാരുകൾക്കെതിരേ പരാതി നൽകാൻ വ്യക്തികൾക്കും ബിസിനസുകൾക്കും അവകാശമുണ്ട്.
തെരുവുകളിൽ നിന്നും പൊതുഇടങ്ങളിൽ നിന്നും ഭവനരഹിതരായ ആളുകളെ തെരഞ്ഞെടുത്ത് ഭവനരഹിതർക്കായി ഒരുക്കിയിട്ടുള്ള അഭയകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രോഗ്രാമിനായി ജാക്സൺവില്ലെ ഫയർ റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന് ഒന്നര ദശലക്ഷത്തിലധികം ഡോളർ നൽകിയിട്ടുണ്ടെന്ന് കൗൺസിൽമാൻ മാറ്റ് കാർലൂച്ചി പറഞ്ഞു.
കൂടാതെ, ട്രിനിറ്റി റെസ്ക്യൂ പോലുള്ള ഷെൽട്ടറുകളുടെ പ്രവർത്തനത്തിനും ഭവനരഹിതർക്കായി അധിക ഭവനങ്ങൾ നിർമിക്കുന്നതിനും ഒരു മില്യൻ ഡോളർ കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഭവനരഹിതരായ ജനങ്ങളെ സഹായിക്കുന്നത് നഗരത്തിന്റെ വികസനം വർധിപ്പിക്കുമെന്ന് കാർലൂച്ചി പറഞ്ഞു.
ഈ വർഷം, യുഎസിൽ ഭവനരഹിതരുടെ എണ്ണത്തിൽ 18.1 ശതമാനം വർധനവാണ് ഉണ്ടായെതെന്ന് ഫെഡറൽ ഉദ്യോഗസ്ഥർ പറയുന്നു. 7,70,000ത്തിലധികം ആളുകൾ ഭവനരഹിതരായി കണക്കാക്കപ്പെട്ടതായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്റ് കണ്ടെത്തി.
അംബേദ്കർക്കെതിരായ അമിത് ഷായുടെ പരാമർശത്തിൽ ഫ്രിസ്കോയിൽ പ്രതിഷേധം
ഫ്രിസ്കോ(ഡാളസ്): ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബി.ആർ. അംബേദ്കർക്ക
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സിക്ക് പുതിയ നേതൃത്വം
ന്യൂജഴ്സി: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനക
യുഎസ് പ്രഥമവനിതയ്ക്ക് മോദി നൽകിയത് 17.15 ലക്ഷത്തിന്റെ വജ്രം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡ
ഡോ. മൻമോഹൻ സിംഗിന്റെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
ഷിക്കാഗോ: ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്കരണത്തിനു വാതിൽ തുറന
മാത്യൂസ് മുണ്ടക്കൽ ഫോമാ ഇന്റർനാഷണൽ കൺവൻഷൻ ചെയർമാൻ
ഹൂസ്റ്റൺ: ഫോമയുടെ 2026ൽ ഹൂസ്റ്റണിൽ വച്ചു നടക്കുന്ന ഇന്റർനാഷന
ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പുതിയ നേതൃത്വം ചുമതലയേറ്റു
ഹൂസ്റ്റൺ: ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പുണ്യസ്ഥ
കുഞ്ഞുമോൾ യോഹന്നാൻ ഫീനിക്സ് അരിസോണയിൽ അന്തരിച്ചു
ഫീനിക്സ്: പത്തനംതിട്ട ചന്ദനപ്പള്ളി പാലവിളയിൽ കുഞ്ഞുമോൾ യോഹന്
ജിജി ജോർജ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കല്ലൂപ്പാറ ഇലഞ്ഞിക്കൽ പണ്ടകശാലയിൽ പരേതനായ ജോർജ് വർ
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അപകടം; രണ്ട് പേര് മരിച്ചു
കാലിഫോര്‍ണിയ: പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണ
മദ്യപിച്ചു വാഹനമോടിച്ച് അപകടം; ഡാളസിൽ നാല് മരണം
മെസ്ക്വിറ്റ്: ഡാളസിൽ നിർത്തിയിട്ട വാഹനത്തിലേക്ക് മറ്റൊരു വാഹനം
ജോർജിയയിലെ ജഡ്ജി കോടതിമുറിയിൽ ജീവനൊടുക്കി
ജോർജിയ: എഫിംഗ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയിൽ ജഡ്ജി സ്റ്റീഫൻ യെക്ക
സിനി സ്റ്റാർ നൈറ്റുമായി സ്റ്റാർ എന്റർടൈൻമെന്റ് അമേരിക്കയിൽ
ന്യൂജഴ്സി: മലയാളത്തിലെ താര നിര അണിനിരക്കുന്ന സംഗീത താര നിശ അമ
നിരാശയിൽ വീണു പോകാതെ ദൈവകൃപയെ അനുഭവിച്ചറിയാൻ കഴിയണം: ബിഷപ് ഡോ.സി.വി. മാത്യു
ന്യൂജഴ്സി: കഷ്ടത നിറഞ്ഞ ജീവിതത്തിനിടെ നിരാശയിൽ വീണുപോകാതെ,
കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ് - പുതുവത്സരാഘോഷം ശനിയാഴ്ച
ഗാർലാൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ് - പുതുവത്സ
ജിമ്മി കാർട്ടറോടുള്ള ആദരസൂചകമായി ഒന്പതി യുഎസ് ഓഹരി വിപണികൾ അടച്ചിടും
ന്യൂയോർക്ക്: അന്തരിച്ച മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറോടുള്ള ആദ
കുടുംബദിനവും കരോളും സംഘടിപ്പിച്ച് സെന്റ് മറിയം ത്രേസ്യാ മിഷന്
ഡാളസ്: ഷിക്കാഗോ രൂപതയുടെ കീഴില്‍ ടെക്സസിലെ നോര്‍ത്ത് ഡാളസില്‍
മനോജ് ജോസഫ് ഫൊക്കാന കൺവൻഷൻ കോഓർഡിനേറ്റർ
ന്യൂജഴ്സി: ഫൊക്കാന നാഷണൽ കൺവൻഷൻ കോഓർഡിനേറ്ററായി വാട്ടപ്പള്
ഫൊക്കാന കൺവൻഷൻ കോഓർഡിനേറ്ററായി മാത്യു ചെറിയാനെ നിയമിച്ചു
ഫിലാഡൽഫിയ: ഫൊക്കാനയുടെ 2026ലെ കൺവൻഷൻ കോഓർഡിനേറ്ററായി പെൻ
കേരളത്തിലേക്ക് നേരിട്ട് വിമാനം: ഫൊക്കാനയുടെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ
ന്യൂയോർക്ക്: കേരളത്തിലേക്ക് നേരിട്ട് വിമാനങ്ങളും ഒസിഐ കാർഡിന്
അമേരിക്കയിൽ പുതുവർഷാഘോഷത്തിനിടയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റി; പത്ത് മരണം
ന്യൂ ഓർലീൻസ്: അമേരിക്കയിൽ പുതുവർഷാഘോഷം നടത്തുകയായിരുന്ന ആ

ട്രംപിന്റെ ഹോട്ടലിനു മുന്നിൽ ട്രക്ക് പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു
വാഷിംഗ്ടൺ ഡിസി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്
അമ്മിണി ഡേവിഡ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കൊല്ലം ബേർശേബയിൽ അമ്മിണി ഡേവിഡ്(85) ഡാളസിൽ അന്തരിച്ചു.
ദീപു കുര്യന്റെ സംസ്കാരം ശനിയാഴ്ച
എഡ്മിന്റൺ: കാനഡയിലെ എഡ്മിന്റണിൽ അന്തരിച്ച കോലഞ്ചേരി പെരിങ്ങോ
ഡാളസിലെ ജ്വല്ലറിയിൽ കവർച്ച: ആറു ലക്ഷം ഡോളറിന്റെ ആഭരണങ്ങൾ നഷ്ടമായി
ഡാളസ്: ഈസ്റ്റ് ഡാളസിലെ എൽ റാഞ്ചോ സൂപ്പർ മെർകാഡോയിലെ ജോയേരിയ പ്രി
സഹപാഠിയുടെ ആടിനെ വിഷം കൊടുത്ത് കൊന്നു കേസിൽ കൗമാരക്കാരി അറസ്റ്റിൽ
ടെക്സസ്: സഹപാഠിയുടെ ആടിനെ വിഷം കൊടുത്ത് കൊന്ന കേസിൽ ടെക്സസിലെ
ക്രിസ്മസ്, പുതുവത്സര ആഘോഷവും സ്ഥാനാരോഹണ വാർഷികവും ജനുവരി നാലിന്
ന്യൂജേഴ്സി: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ ക്രിസ്മസ്, പുതു
ജിമ്മി കാർട്ടറിന്റെ സംസ്കാരം ഒന്‍പതിന് വാഷിംഗ്ടൺ നാഷണൽ കത്തീഡ്രലിൽ
വാഷിംഗ്ടൺ: ഞായറാഴ്ച നൂറാം വയസിൽ അന്തരിച്ച മുൻ പ്രസിഡന്റ് ജിമ
ഗ്ലോബൽ ഇന്ത്യ ഫെസ്റ്റ് കിക്ക് ഓഫ്; ആഘോഷക്കാഴ്ചകളുമായി അണിഞ്ഞൊരുങ്ങാൻ ഹൂസ്റ്റൺ
ഹൂസ്റ്റൺ: ഗ്ലോബൽ ഇന്ത്യ ഫെസ്റ്റ് 2025ന്റെ കിക്ക് ഓഫ് നടന്നു. ഫിൽ ഫി
അമേരിക്ക ഈ വർഷം ഇന്ത്യക്കാർക്ക് അനുവദിച്ചത് ഒരു ദശലക്ഷത്തിലധികം കുടിയേറ്റേതര വിസകൾ
ന്യൂയോർക്ക്: ഇന്ത്യക്കാർക്ക് ഈ വർഷം അമേരിക്ക അനുവദിച്ചത് ഒരു
ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററിന് പുതു നേതൃത്വം
ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററിന്റെ 2025-26 വർ
ഫിലാഡൽഫിയ സീറോമലബാർ മതബോധനസ്കൂളിന്റെ ക്രിസ്മസ് ആഘോഷം അവിസ്മരണീയം
ഫിലാഡൽഫിയ: ഉണ്ണിയേശുവിന്റെ പിറവിയുടെ നാൾ ഫിലഡൽഫിയ സെന്റ്
സ്നേഹതീരം ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങള്‍ ശനിയാഴ്ച
ഫിലാഡൽഫിയ: ഫിലാഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാ
ഡിഎംഎ അംഗത്വവിതരണം; പ്രസിഡന്റ് ജൂഡി ജോസ് പ്രഥമ അംഗത്വം രഷ്മ രഞ്ജനു നല്കി ഉദ്ഘാടനം ചെയ്തു
ഫിലാഡൽഫിയ: ഉണ്ണിയേശുവിന്റെ പിറവിയുടെ നാൾ ഫിലഡൽഫിയ സെന്റ്
മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുശോചനം രേഖപ്പെടുത്തി
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റ
ഡോ. നിഷാ ചന്ദ്രൻ മന്ത്രയുടെ നേതൃത്വത്തിലേക്ക്
ഷിക്കാഗോ: മന്ത്രയുടെ സ്ഥാപക അംഗവും ഷിക്കാഗോയിലെ മികച്ച പീഡിയാട
റോക്ലാൻഡ് ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസ് ജൂബിലി നിറവിൽ
ന്യൂയോർക്ക്: ന്യൂയോർക്കിലെ റോക്ലാൻഡിൽ രണ്ടായിരാമാണ്ടിൽ ആരംഭ
ധനസഹായം കൈമാറി കോപ്പേല് സെന്റ് അല്‍ഫോണ്‍സാ ദേവാലയം
ഡാളസ്: കോപ്പേല് സെന്റ് അല്‍ഫോണ്‍സാ സീറോമലബാര്‍ കാത്തലിക് ദേവ
എഎംഡബ്ല്യുഎ നന്മ ജീവ കാരുണ്യ പുരസ്കാരം ഷിബു സാമുവേലിന്
ന്യൂയോർക്ക്: അമേരിക്കയിലും ഇന്ത്യയിലും നടത്തുന്ന ജീവകാരുണ്യ പ്
പീറ്റർ കുളങ്ങര ഫോമാ കേരള കൺവൻഷൻ ചെയർമാൻ
ഷിക്കാഗോ: അമേരിക്കൻ മലയാളിയും സാമൂഹിക, ജീവകാരുണ്യ മേഖലയിലെ
ദമ്പതികൾ ദിവസങ്ങൾക്കുള്ളിൽ വ്യത്യസ്ത അപകടങ്ങളിൽ മരിച്ചു
മിഷിഗൺ: വ്യത്യസ്ത അപകടങ്ങളിൽ ഭർത്താവും ഭാര്യയും ദിവസങ്ങളുട
ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സംസ്കാരം ശനിയാഴ്ച
ന്യൂയോർക്ക്: ഡിസംബർ 21ന് അന്തരിച്ച സീറോമലബാർ സഭയിലെ സീനിയർ
ഇന്ത്യയുടെ മുഖച്ഛായ മാറ്റിയ ഭരണാധികാരി; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ജെയിംസ് കൂടൽ
ന്യൂയോർക്ക്: ഇന്ത്യയുടെ മുഖച്ഛായ മാറ്റിയ ഭരണാധികാരിയാണ് മുൻ പ്ര
ജോൺ അലക്സാണ്ടർ ആന്ത്രപ്പറിനെ അനുശോചിച്ച് കേരള അസോസിയേഷൻ ഓഫ് ഡാളസ്
ഡാളസ്: ജോൺ അലക്സാണ്ടർ ആന്ത്രപ്പറിന്റെ(76) നിര്യാണത്തിൽ കേരള
ഡോ. എബ്രഹാം മാർ പൗലോസിന് ഡാളസിൽ ഊഷ്മള സ്വീകരണം
ഡാളസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ഭദ്രാസനാധ
നടൻ പ്രേംപ്രകാശിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം
ഡാളസ്: ഇന്ത്യ കൾച്ചറൽ എജ്യൂക്കേഷൻ സെന്ററും കേരള അസോസിയേഷൻ
രാജു തോബിയാസ് അന്തരിച്ചു
ഷിക്കാഗോ: ഷിക്കാഗോയിൽ വർഷങ്ങളായി ബിസിനസ് ചെയ്തിരുന്ന രാജു തോബ
മാപ്പിന് നവ നേതൃത്വം
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ(മാ
ഐപിഎൽ സമ്മേളനം: ബിഷപ് മോസ്റ്റ് റവ. ഡോ. സി.വി. മാത്യു സന്ദേശം നല്‍കും
ന്യൂയോർക്ക്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർ
എം.ടിയുടെ നിര്യാണത്തിൽ ലാന ഭരണസമിതി അനുശോചിച്ചു
ന്യൂയോർക്ക്: ലോക പ്രശസ്ത സഹിത്യകാരനും ജ്ഞാനപീഠം പുരസ്കാര ജേതാ
കുഞ്ഞ് കെ. കുട്ടി ഒക്ലഹോമയിൽ അന്തരിച്ചു
ഒക്ലഹോമ: കൊല്ലം ഈസ്റ്റ് കല്ലട തോക്കാട്ടു തെക്കതിൽ കുഞ്ഞ് കെ.കു
Latest News
ഡൽഹിയിൽ അതിശൈത്യം; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ന് ഇന്ത്യയിലെത്തും
മാധ്യമപ്രവർത്തകന്റെ കൊലപാതകം; ബന്ധുക്കൾ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ
ഇൻസ്റ്റഗ്രാമിലൂടെ പരിചയം; അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ കൗമാരക്കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top