ന​വോ​ദ​യ വി​ദ്യാ​ല​യ ക​ലോ​ത്സ​വം ക​ല ഉ​ത്സ​വ് 2024-25നു ​തു​ട​ക്കം
Tuesday, October 8, 2024 7:51 AM IST
മ​ല​മ്പു​ഴ: ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ക​ലോ​ത്സ​വ​മാ​യ "ക​ല ഉ​ത്സ​വ് 2024- 25' മ​ല​മ്പു​ഴ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ന​ർ​ത്ത​കി​യും പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജ് റി​സ​ർ​ച്ച് സെ​ന്‍റ്ർ ഫോ​ർ ക​മ്പേ​ര​റ്റീ​വ് സ്റ്റ​ഡീ​സ് റി​സ​ർ​ച്ച് ഗൈ​ഡ് ഡോ.​എ​ൻ. നി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ല​ക്കാ​ട് ജെ​എ​ൻ​വി പി​ടി​സി മെം​ബ​ർ സി. ​വി​നോ​ദ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. പ്രി​ൻ​സി​പ്പ​ൽ സി.​വി. നി​ർ​മ്മ​ല, സി. ​വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മി​ഡി​ൽ ആ​ൻ​ഡ​മ​നി​ൽ​നി​ന്നു​ൾ​പ്പെ​ടെ 18 ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. എ​ട്ടി​ന​ങ്ങ​ളി​ലാ​യാ​ണു മ​ത്സ​രം.