തൃ​ശൂ​ർ ബ​സി​ലി​ക്ക​യി​ൽ ജീ​വ​കാ​രു​ണ്യ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, September 21, 2024 2:03 AM IST
തൃ​ശൂ​ർ: പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക​യി​ൽ ജീ​വ​കാ​രു​ണ്യ തി​രു​നാ​ളി​നു കൊ​ടി​യേ​റി.
അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് കോ​നി​ക്ക​ര റെ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കൊ​ടി​യേ​റ്റി.

ബ​സി​ലി​ക്ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ഫെ​ബി​ൻ ചി​റ​യ​ ത്ത്, ഫാ. ​ഡി​ന്‍റോ വ​ല്ല​ച്ചി​റ​ക്കാ​ര​ൻ, ന​ട​ത്തു​കെെ​ക്കാ​ര​ൻ ജോ​ർ​ജ് പു​ലി​ക്കോ​ട്ടി​ൽ, കെെ​ക്കാ​ര​ന്മാ​രാ​യ ജോ​ണി കു​റ്റി​ച്ചാ​ക്കു, വി.​ആ​ർ. ജോ​ൺ, അ​ബി ചെ​റി​യാ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജേ​ക്ക​ബ് അ​ഞ്ചേ​രി, വി​വി​ധ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ നേ​തൃ​ത്വം ന​ല്കി.
27നാ​ണു തി​രു​നാ​ൾ.