അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Friday, November 1, 2024 6:32 AM IST
മു​ഹ​മ്മ: നാ​ടി​ന്‍റെ ക​രു​ത​ലി​നു കാ​ത്തു​നി​ൽ​ക്കാ​തെ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് കാ​വു​ങ്ക​ൽ ജം​ഗ്ഷ​ന് കി​ഴ​ക്ക് പു​ത്താ​ട്ട് അ​മ​ൽ (27) ആ​ണ് നാ​ടി​ന്‍റെ ക​രു​ത​ലി​നു കാ​ത്തു​നി​ൽ​ക്കാ​തെ വി​ട പ​റ​ഞ്ഞ​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യ​വേ ഒ​ക്ടോ​ബ​ർ 26 ന് ​വൈ​കി​ട്ട് മു​ട്ട​ത്തി​പ​റ​മ്പി​നു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കു​പ​റ്റി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. നി​ർ​ധ​ന കു​ടും​ബ​ത്തി​നു ഭീ​മ​മാ​യ ചി​കി​ത്സാ​ച്ചെ​ല​വ് ക​ണ്ടെ​ത്താ​ൻ അ​മ​ൽ ചി​കി​ത്സ സ​ഹാ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​വ​രു​ക​യാ​യി​രു​ന്നു. കു​ഞ്ഞു​മോ​നാ​ണ് പി​താ​വ്. മാ​താ​വ്: ബി​ന്ദു. ഭാ​ര്യ: അ​ഞ്ജു സു​രേ​ന്ദ്ര​ൻ. മ​ക​ൾ: നി​ഹാ​രി​ക. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വീ​ട്ടു​വ​ള​പ്പി​ൽ.