സ്കൂ​ൾ കു​ട്ടി​ക​ൾ ഭ​ക്ഷ്യ​മേ​ള ന​ട​ത്തി
Monday, July 29, 2024 3:14 AM IST
പ​ന്ത​ളം: തോ​ട്ട​ക്കോ​ണം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ൽ ഭ​ക്ഷ്യ​മേ​ള ന​ട​ത്തി. അ​ഞ്ചാം ക്ലാ​സി​ലെ പാ​ഠ്യ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ൽ​ത്ത​ന്നെ വി​വി​ധ​യി​നം ഭ​ക്ഷ​ണ​ങ്ങ​ൾ പാ​കം​ചെ​യ്തു ഭ​ക്ഷ്യ​മേ​ള ന​ട​ത്തി​യ​ത്.

പ​ന്ത​ളം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ.​ആ​ർ. വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ജി. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന്ത​ളം എ​ഇ​ഒ പി. ​ഉ​ഷ, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ. ​എ​ച്ച്. ഷി​ജു, സ്കൂ​ൾ പ്ര​ൻ​സി​പ്പ​ൽ ജി. ​സു​നി​ൽ, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ പി. ​ഉ​ദ​യ​ൻ തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.