ജി​ല്ല​യി​ൽ പോ​ലീ​സ് നോ​ക്കു​കു​ത്തി: ഡി​സി​സി
Saturday, September 7, 2024 3:00 AM IST
പ​ത്ത​നം​തി​ട്ട: സിപി​എ​മ്മി​ല്‍ ചേ​ര്‍​ന്ന കാ​പ്പ കേ​സ് പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കൊ​ടും കു​റ്റ​വാ​ളി​ക​ള്‍ ജി​ല്ല​യി​ലൊ​ട്ടാ​കെ വീ​ണ്ടും അ​ക്ര​മ​ പ​ര​മ്പ​ര​ക​ള്‍ ന​ട​ത്തു​ന്ന​ത് കൈ​യും​കെ​ട്ടി നോ​ക്കി​നി​ല്‍​ക്കു​ന്ന ജി​ല്ല​യി​ലെ പോ​ലീ​സ് അ​ക്ര​മി​ക​ളെ താ​ലോ​ലി​ക്കു​ക​യും സം​ര​ക്ഷ​ണ​മൊ​രു​ക്കു​ക​യും ചെ​യ്യു​ക​യാ​ണ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍.

അ​ടു​ത്ത​യി​ടെ സി​പി​എ​മ്മി​ൽ ചേ​ര്‍​ന്ന കാ​പ്പ കേ​സ്‍ പ്ര​തി​യാ​യ ശ​ര​ണ്‍​ച​ന്ദ്ര​ന്‍ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ​ത്ത​ന്നെ വീ​ണ്ടും അ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പിച്ചി​ട്ടും കേ​സെ​ടു​ക്കാ​ന്‍ വൈ​കു​ക​യും അ​റ​സ്റ്റ് ചെ​യ്ത് നാ​ടു​ക​ട​ത്താ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ​യും സം​ര​ക്ഷ​ണ​മു​ള്ള​തു​കൊ​ണ്ടാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കു​റ്റ​പ്പെ​ടു​ത്തി.