അ​ധ്യാ​പ​ക​ദി​നാ​ച​ര​ണം
Friday, September 6, 2024 3:17 AM IST
പൂ​ർ​വ അ​ധ്യാ​പ​ക-വി​ദ്യാ​ർ​ഥി സം​ഗ​മം

തി​രു​വ​ല്ല: അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്‌​സി സെ​മി​നാ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പൂ​ർ​വ അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി സം​ഗ​മം ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്ര​പ്പോ​ലീ​ത്ത ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഫോ​ർ​മ​ർ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

എ​ൺ​പ​തു പൂ​ർ​ത്തീ​ക​രി​ച്ച അ​ധ്യാ​പ​ക​രെ​യും ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ​യും ഇ​സാ​ഫ് സ്‌​മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. എ​ബി കെ. ​ജോ​ഷ്വാ, ഫോ​ർ​മ​ർ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം. ​ജോ​സ് പോ​ൾ, സെ​ക്ര​ട്ട​റി ജ​യ​ശ്രീ ആ​നി തോ​മ​സ്, ട്ര​ഷ​റ​ർ ഷീ​ബാ എ. ​ത​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു​ആ​ർ​ഐ അ​ധ്യാ​പ​കസം​ഗ​മ​വും ഗു​രു​വ​ന്ദ​ന​വും

തി​രു​വ​ല്ല: അ​ധ്യാ​പ​ക​ർ സ​മൂ​ഹ​ത്തി​ന്‍റെ പു​നഃ​സൃ​ഷ്ടി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി. അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​ആ​ർ​ഐ പീ​സ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​ധ്യാ​പ​ക സം​ഗ​മ​വും ഗു​രു​വ​ന്ദ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .

പ്ര​സി​ഡ​ന്‍റ് റ​വ.​ഡോ. ഏ​ബ്ര​ഹാം സ​ഖ​റി​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം, ഡ​യ​റ​ക്ട​ർ ഡോ. ​ജോ​സ​ഫ് ചാ​ക്കോ, എ.​വി. ജോ​ർ​ജ്, ശ​ര​ൺ, കെ.​ജെ. ആ​നി​യ​മ്മ, അ​ഭി​രാം ല​തീ​ഷ്, ജെ​സി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​സ്‌​സി​എ​സ് കാ​ന്പ​സി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​രാ​യ ഡോ.​സു​നി​ല തോ​മ​സ്, ജോ​ൺ കെ. ​തോ​മ​സ്, മ​റി​യം തോ​മ​സ്, റെ​നി വ​ർ​ഗീ​സ്, ജെ​സി​ജോ​ർ​ജ് എ​ന്നി​വ​രെ​യും ഇ​എ​എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു.

അ​ധ്യാ​പ​ക​ദി​ന​ത്തി​ലെ വേ​ത​നം വ​യ​നാ​ടി​ന്

ഓ​മ​ല്ലൂ​ർ: ആ​ര്യ​ഭാ​ര​തി ഹൈ സ്കൂ​ളി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​ദി​ന​ത്തി​ലെ വേ​ത​നം വ​യ​നാ​ടി​ന് ഒ​രു കൈ​ത്താ​ങ്ങാ​യി ന​ൽ​കി.

പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ലി​ജു ജോ​ർ​ജി​ന്‍റെ അ​ധ്യ​ഷ​ത​യി​ൽ ന​ട​ന്ന ദി​നാ​ച​ര​ണം സീ​നി​യ​ർ അ​ധ്യാ​പ​ക​രാ​യ എ​ബി​മോ​ൻ, എ​ൻ. ജോ​ൺ, ബി​ന്ദു പി. ​ഏ​ബ്ര​ഹാം എ​ന്നി​വ​ർ കേ​ക്ക് മു​റി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ഫി​ബി അ​ഗ​സ്റ്റ​സ് മാ​ത്യു, ഫാ. ​അ​നീ​ഷ്‌ പേ​ഴും​കാ​ട്ടി​ൽ, സ്മി​ത ജോ​സ​ഫ്, എ​സ്. അ​ന​ന്ദു, ആ​ൻ​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്പെ​ഷ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ച് പ്ര​കാ​ശ​ധാ​ര​ സ്കൂ​ൾ

പ​ത്ത​നം​തി​ട്ട: പ്ര​കാ​ശ​ധാ​ര സ്കൂ ളി​ന്‍റെ ര​ജ​ത ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ദി​ന​ത്തി​ൽ ജി​ല്ല​യി​ലെ സ്പെ​ഷ​ൽ സ്കൂ​ൾ, ബ​ഡ്സ് സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ എ​ക​ദി​ന സ​മ്മേ​ള​നം പ്ര​കാ​ശ​ധാ​ര സ്കൂളി​ൽ ന​ട​ന്നു.

ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത സ്പെ​ഷ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. ഫാ. ​റോ​യി സൈ​മ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ർ റം​ല ബീ​ഗം, ഫാ. ​വി​ൽ​സ​ൺ പി. ​ഏ​ബ്ര​ഹാം, ഡോ. ​സി​ന്ധു ജോ​ൺ​സ്, ഫാ. ​ബി​പി​ൻ പാ​പ്പ​ച്ച​ൻ, ഡോ. ​സ​ജി കു​ര്യ​ൻ, അ​ജി വ​റു​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

പു​ല്ലാ​ട്: വി​വേ​കാ​ന​ന്ദ ഹൈ​സ്കൂ​ളി​ൽ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദീ​ർ​ഘ​കാ​ലം മി​ക​ച്ച സേ​വ​നം അ​നു​ഷ്ഠി​ച്ച പ്ര​ഥ​മാ​ധ്യാ​പ​ക​ൻ കെ. ​ലാ​ൽ​ജി കു​മാ​ർ, അ​ധ്യാ​പക​രാ​യ ആ​ർ. ര​ഞ്ജി​നി, ടി. ​അ​നി​ലാ കു​മാ​രി എ​ന്നി​വ​രെ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ന്ദ്ര​ൻ നാ​യ​രും മാ​തൃ സം​ഗ​മം പ്ര​സി​ഡ​ന്‍റ് സൗ​മ്യ രാ​ജേ​ഷും ചേ​ർ​ന്ന് പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു.

സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി. ​രേ​ണു​ക , സൗ​മ്യ രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​ൻ സു​ധീ​ർ ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും പി​ടി​എ സെ​ക്ര​ട്ട​റി ജി. ​സു​രേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

അ​ത്തി​ക്ക​യം: ദേ​ശീ​യ അ​ധ്യാ​പ​കദി​ന​ത്തി​ൽ വാ​ർ​ഡി​ലെ മു​തി​ർ​ന്ന കോ​ള​ജ് അ​ധ്യാ​പ​ക​നെ വീ​ട്ടി​ൽ എ​ത്തി ആ​ദ​രി​ച്ച് നാ​റാ​ണം​മൂ​ഴി കു​ട​മു​രു​ട്ടി വാ​ർ​ഡ് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി.

റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ കെ​മി​സ്ട്രി വി​ഭാ​ഗ ത​ല​വ​നാ​യി സേ​വ​ന​ത്തി​ൽ​നി​ന്നും വി​ര​മി​ച്ചു വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്ന പ്ര​ഫ. ജോ​സ് പു​ത്ത​ൻ പു​ര​യി​ലി​നെ​യാ​ണ് വാ​ർ​ഡ് ക​മ്മി​റ്റി ആ​ദ​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ ഓ​മ​ന പ്ര​സ​ന്ന​നും ബ്ലോ​ക്ക്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു തോ​ണി​ക്ക​ട​വി​ലും പൊ​ന്നാ​ട അ​ണി​യി​ച്ചു. വാ​ർ​ഡ് കോ​ൺ​ഗ്ര​സ്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​വി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡോ​ൺ തോ​ണി​ക്ക​ട​വി​ൽ, ഷി​ന്‍റോ പു​ത്തേ​ത്ത്, ബി​ജു കു​ള​ത്തി​ങ്ക​ൽ, ജോ​സ് കാ​ട്ടു​പു​ര​യി​ട​ത്തി​ൽ, സ്റ്റാ​ലി​ൻ ഷാ​ജി, മോ​ള​മ്മ ഏ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ര​മാ​ടം: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക ദി​നാ​ച​ര​ണം ന​ട​ത്തി. മു​തി​ർ​ന്ന അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. കോ​ൺ​ഗ്ര​സ് കോ​ന്നി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ മോ​ൻ​സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ​കൂ​ടി​യ യോ​ഗ​ത്തി​ൽ എ​ൻ.​കെ. ക​രു​ണാ​ക​ര പി​ള്ള, എ​ൻ. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ലീ​ല രാ​ജ​ൻ, അ​ന്ന​മ്മ ഫി​ലി​പ്പ് , ജോ​ളി ഡാ​നി​യേ​ൽ , ഇ.​എം. ബേ​ബി, വി.​ജി. ജോ​ൺ, മോ​നി​യ​മ്മ, ജോ​സ്, ബീ​ന അ​നി​ൽ എ​ന്നീ അ​ധ്യ​പ​ക​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.