ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Monday, July 29, 2024 3:14 AM IST
മ​ല്ല​പ്പ​ള്ളി: കു​ന്ന​ന്താ​നം ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റാ​യി ജ​യ​ൻകു​മാ​ർ ക​ള​രി​ക്ക​ലും സെ​ക്ര​ട്ട​റി​യാ​യി രാ​ജ്കൃ​ഷ്ണ​യും ട്ര​ഷ​റ​റാ​യി ടി.​എ. ഏ​ബ്ര​ഹാ​മും ചു​മ​ത​ലേ​റ്റു. ല​യ​ൺ​സ് ക്ല​ബ് മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. ​ജോ​ർ​ജ് മാ​ത്യു നേ​തൃ​ത്വം ന​ൽ​കി.

ക്ല​ബി​ന്‍റെ സേ​വ​ന​പ​ദ്ധ​തി​യാ​യ സ്കൂ​ൾ​ബാ​ഗ് വി​ത​ര​ണോ​ദ്ഘാ​ട​നം ഡി​സ്ട്രി​ക്ട് പേ​ട്ര​ൺ ഡോ. ​ഗോ​പാ​ൽ കെ. ​നാ​യ​ർ നി​ർ​വ​ഹി​ച്ചു. വാ​യ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ എം. ​കെ. ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

മു​ൻ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി ജേ​ക്ക​ബ് മാ​മ്മ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​സി. സ​ന്തോ​ഷ് , മു​ൻ ട്ര​ഷ​റ​ർ ജോ​സ​ഫ് കു​ഞ്ഞു​മോ​ൻ, രാ​ജ്കൃ​ഷ്ണ, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.