മ​ല​യാ​ല​പ്പു​ഴ ഇ​നി സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ഗ്രാ​മം
Monday, July 29, 2024 3:14 AM IST
കോ​ന്നി: മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്ത് സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത​യി​ലേ​ക്ക്. കേ​ര​ളം സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷാ​ത കൈ​വ​രി​ച്ച സം​സ്ഥാ​ന​മാ​യി മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ 14നും 65​നും മ​ധ്യേ പ്രാ​യ​മു​ള്ള എ​ല്ലാ ആ​ളു​ക​ള്‍​ക്കും ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത ന​ല്‍​കു​ന്ന​തി​നാ​യി തെ​രെ​ഞ്ഞെ​ടു​ത്ത വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ പ​രീ​ശീ​ല​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​ജാ പി. ​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ലാ​കു​മാ​രി ചാ​ങ്ങ​യി​ല്‍, എ​സ്. ബി​ജു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​മ രാ​ജ​ശേ​ഖ​ര​ന്‍, ഷീ​ബ ര​തീ​ഷ്, സി​ഡി​എ​സ് ചെ​യ​ര്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ. ​ജ​ല​ജ കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ത​ല​മാ​സ്റ്റ​ര്‍ ട്ര​യി​ന​ര്‍ മാ​രാ​യ ഡി. ​ശി​വ​ദാ​സ്, ശി​ല്‍​പ, ആ​തി​ര എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ. ​ജി. അ​ജി​ത് കു​മാ​ര്‍ സ്വാ​ഗ​ത​വും ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് സു​നി​ത എ. ​രാ​ജ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. സ​ര്‍​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും.