ഏ​ഴം​കു​ളം പ​ള്ളി​യി​ൽ പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി
Monday, July 29, 2024 2:58 AM IST
ഏ​ഴം​കു​ളം: പ​ട്ടാ​ഴി​മു​ക്ക് മാ​ർ ഗ്രിഗോ​റി​യോ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പണ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച ശൂ​നോ​യോ പെ​രു​ന്നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ജി​ൻ ജി. ​ജേ​ക്ക​ബ് കൊ​ടി​യേ​റ്റി.

ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ 15 വ​രെ​യു​ള്ള ദി​വ​സ​ങ്ങി​ൽ രാ​വി​ലെ 6.45 ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം തു​ട​ർ​ന്ന് വി. ​കു​ർ​ബാ​ന, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ക്കും. ഫാ.​ജോ​സ​ഫ് ശാ​മു​വേ​ൽ ത​റ​യി​ൽ, ഫാ.​മാ​ത്യൂ​സ് പ്ലാ​വി​ള​യി​ൽ, ഫാ. ​ജ​സ്റ്റി​ൻ ഏ​ബ്ര​ഹാം , ഫാ.​ഡോ മാ​ത്യു വ​ർ​ഗീ​സ്, ബ​സ​ലേ​ൽ റ​മ്പാ​ൻ, ഫാ.​ അ​ജി​ൻ ജോ​ർ​ജ് ജേ​ക്ക​ബ്, ഫാ.​ ജെ​റി​ൻ ജോ​ൺ, ഫാ. ​ലാ​സ​റ​സ് തോ​മ​സ്, ഫാ. ​ജോ​ജി കെ. ​ജോ​യി,

റ​വ.​പി. അ​ല​ക്സാ​ണ്ട​ർ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​ജോ​ൺ തോ​മ​സ്, ഫാ.​മാ​ത്യൂ​സ് ടി. ​ജോ​ൺ, (ഫാ. ​നെ​ൽ​സ​ൺ ജോ​ൺ, ഫാ. ​അ​നീ​ഷ് കെ. ​സാം, ഫാ. ​ജോ​ബി​ൻ പി.​സ​ജി, .ഫാ.​ ഗ്ലോ​റി മാ​ത്യു, ഫാ.​ ഡോ.​ജോ​സ് ജോ​ൺ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.