അ​റ​സ്റ്റ് ചെ​യ്തു
Monday, July 29, 2024 2:58 AM IST
കോ​ന്നി: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള ബാ​ല​നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ള​പ്പാ​റ, ളാ​ക്കൂ​ർ, പു​തു​വേ​ലി​ൽ സു​മേ​ഷി(22)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ട്ടി​യെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച് പ്ര​ലോ​ഭി​പ്പി​ച്ച് ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.