ലോ ​ഫ്ലോ​ർ ബ​സ് വൈ​ദ്യു​ത പോസ്റ്റി​ൽ ഇ​ടി​ച്ചു
Monday, July 29, 2024 2:58 AM IST
അ​ടൂ​ർ: ബൈ​പാ​സി​ൽ വ​ട്ട​ത്ത​പ്പെ​ടി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ലോ​ർ ഫ്ലോ​ർ ബ​സ് വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ചു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ടകാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്നു. ആ​ള​പാ​യമി​ല്ല.