കോ​ന്നി പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​നു മു​ന്നി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം
Sunday, July 28, 2024 3:18 AM IST
കോ​ന്നി: കോ​ന്നി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി. കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന കോ​ന്നി പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വാ​ർ​ഡു​ക​ളി​ൽ ഫ​ണ്ടു വി​ഹി​തം കു​റ​ച്ചു ന​ൽ​കു​ന്ന സ​മീ​പ​ന​ത്തി​ലും വാ​ർ​ഡു​ക​ളി​ലെ വ​ഴിവി​ള​ക്കി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ കെ. ​ജി. ഉ​ദ​യ​കു​മാ​ർ, തു​ള​സി മോ​ഹ​ൻ, പു​ഷ്പ ഉ​ത്ത​മ​ൻ, ജോ​യ്സ് ഏ​ബ്ര​ഹാം, ജി​ഷ ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. ബി​ജെ​പി അം​ഗം സോ​മ​ൻ പി​ള്ള​യും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ച്ചു.