സു​വ​ര്‍​ണ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Sunday, July 28, 2024 3:18 AM IST
മ​ല്ല​ശേ​രി: മ​ല്ല​ശേ​രി വൈ​എം​സി​എ സു​വ​ര്‍​ണ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം കെ​സി​സി സോ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് റ​വ. എം.ജെ. ചെ​റി​യാ​ന്‍ നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ്് കു​ഞ്ഞു​മ്മ​ന്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​രു വ​ര്‍​ഷം നീ​ളു​ന്ന പ​രി​പാ​ടി​ക​ള്‍ 2025 മേ​യി​ല്‍ സ​മാ​പി​ക്കും. സു​വ​ര്‍​ണ ജൂ​ബി​ലി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​റോ​യ്‌​സ് മ​ല്ല​ശേ​രി ലോ​ഗോ സ​ന്ദേ​ശം അ​വ​ത​രി​പ്പി​ച്ചു.

സ​ബ് റീ​ജൺ‍ ചെ​യ​ര്‍​മാ​ന്‍ ലെ​ബി ഫി​ലി​പ്പ് മാ​ത്യു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ റോ​ബി​ന്‍ പീ​റ്റ​ര്‍, പി.വി. ജോ​സ​ഫ്, ബി​ജു​മോ​ന്‍ കെ. ​സാ​മൂ​വ​ല്‍, കെ.വി. തോ​മ​സ്, രാ​ജു ജോ​ണ്‍, പ്ര​സാ​ദ് വ​ര്‍​ഗീ​സ്, ഷെ​വ​ലി​യ​ര്‍ വി. ​എ​സ.് കു​ഞ്ഞു​കു​ഞ്ഞു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.