അ​യി​രൂ​ര്‍ പ​ള്ളി​യോ​ടം നീ​ര​ണി​ഞ്ഞു
Sunday, July 28, 2024 3:11 AM IST
കോ​ഴ​ഞ്ചേ​രി: അ​യി​രൂ​ര്‍ പ​ള്ളി​യോ​ടം നീ​ര​ണി​ഞ്ഞു. ഈ ​വ​ര്‍​ഷ​ത്തെ ജ​ല​മേ​ള​ക​ള്‍​ക്കും വ​ള്ള​സ​ദ്യ​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കു​വാ​ന്‍ വേ​ണ്ടി ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ​ള്ളി​യോ​ടം നീ​ര​ണി​ഞ്ഞ​ത്. അ​യി​രൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​മ്പി​ളി പ്ര​ഭാ​ക​ര​ന്‍ നാ​യ​ര്‍ നീ​ര​ണി​യ​ല്‍ ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.

അ​യി​രൂ​ര്‍ എ​ന്‍​എ​സ്എ​സ് പ്രാ​ദേ​ശി​ക യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഹ​രി​കു​മാ​ര്‍ നാ​ഗ​ത്തി​ല്‍, സെ​ക്ര​ട്ട​റി ടി.​കെ. സോ​മ​നാ​ഥ​ന്‍ നാ​യ​ര്‍, ട്ര​ഷ​റ​ര്‍ ര​മേ​ശ് ബാ​ബു, പ​ള്ളി​യോ​ട സേ​വാസം​ഘം പ്ര​തി​നി​ധി​ക​ളാ​യ പ്ര​സാ​ദ് കൈ​ലാ​ത്ത്, പ്ര​സാ​ദ് മ​ഠ​ത്തി​ല്‍,

അ​യി​രൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് അ​യി​രൂ​ര്‍, സു​ബി​ന്‍, ഹി​ന്ദു​മ​ത​മ​ഹാ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ. ​ആ​ര്‍. വി​ക്ര​മ​ന്‍ പി​ള്ള, എം. ​അ​യ്യ​പ്പ​ന്‍കു​ട്ടി, അ​നി​രാ​ജ് ഐ​ക്ക​ര തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.