എ​കെ​എ​സ്ടി​യു ധ​ര്‍​ണ ന​ട​ത്തി
Sunday, July 28, 2024 3:11 AM IST
പ​ത്ത​നം​തി​ട്ട: ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, അ​ക്കാ​ദ​മി​ക ക​ല​ണ്ട​ര്‍ പു​നഃ​ക്ര​മീ​ക​രി​ക്കു​ക, പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് എ​കെ​എ​സ്ടി​യു ജി​ല്ലാ ക​മ്മി​റ്റി ഡി​ഇ ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​കെ. സു​ശീ​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു ജി​ല്ലാ സെ​ക്ര​ട്ട​റി റെ​ജി മ​ല​യാ​ല​പ്പു​ഴ, തു​ള​സീ​ധ​ര​ന്‍ പി​ള്ള, ഹ​രി​ദാ​സ്, ഷി​നാ​ജ്, കെ.​എ. ത​ന്‍​സീ​ര്‍, പി.​ടി. മാ​ത്യു, ഏ​ബ്ര​ഹാം ,പ്ര​ശാ​ന്ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.