നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തി
Friday, September 6, 2024 1:46 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ള​രി​ക്കു​ണ്ട് ബ്ലോ​ക്ക്‌ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ട​ത്തോ​ട് സാ​യം​പ്ര​ഭ ഹാ​ളി​ൽ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ടി. ​അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ ജോ​സ​ഫ് വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ സാ​ജു സെ​ബാ​സ്റ്റ്യ​ൻ, ഒ​പ്റ്റോ​മെ​ട്രി​സ്റ്റ് ആ​ശ്രി​ത എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ജെ​എ​ച്ച്ഐ എ​ൻ.​ആ​ർ. നി​ഖി​ഷ, ജെ​പി​എ​ച്ച്എ​ൻ മാ​യ മാ​ത്യു, അ​ഖി​ല നി​ഷാ​ന്ത്, സി. ​ഗീ​ത, കെ. ​ദാ​മോ​ദ​ര​ൻ, പി.​ആ​ർ. ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.