അ​ധ്യാ​പ​ക ദി​നാ​ച​ര​ണം
Friday, September 6, 2024 1:46 AM IST
മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ്സ് എ​യു​പി സ്കൂ​ളി​ൽ

മ​ണ്ഡ​പം: അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ്സ് എ​യു​പി സ്കൂ​ളി​ൽ എ​കെ​സി​സി, ക്ര​ഡി​റ്റ് യൂ​ണി​യ​ൻ, വൈ​സ്മെ​ൻ​സ് ക്ല​ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.

മു​ഖ്യാ​ധ്യാ​പി​ക എ.​ഡി. ഡെ​യ്സി, പ്രീ ​പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ബി​ന, അ​ധ്യാ​പ​ക​രാ​യ ജ​യ​ൻ പി. ​ജോ​ൺ, പ്രെ​റ്റി മ​രി​യ ജോ​സ്, അ​നു അ​ല​ക്സാ​ണ്ട​ർ, മ​രി​യ തോ​മ​സ്, സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ ആ​തി​ര എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ഉ​പ​ഹാ​രം ന​ല്കി ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് കീ​ഴാ​ര​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് മാ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​കെ​സി​സി മ​ണ്ഡ​പം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​സി. മാ​ത്യു മാ​രൂ​ർ, ക്ര​ഡി​റ്റ് യൂ​ണി​യ​ൻ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ജി​നി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ​എ​സ്എ​സ്പി​എ ആ​ഭി​മു​ഖ്യ​ത്തി​ൽ

വെ​ള്ള​രി​ക്കു​ണ്ട്: കെ​എ​സ്എ​സ്പി​എ പ​ര​പ്പ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​ധ്യാ​പ​ക​ദി​നാ​ച​ര​ണം സം​സ്ഥാ​ന കൗ​ൺ​സി​ല​ർ പി.​എം. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ത്യു സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. എ​വു​ജി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി. ​റ​ഷീ​ദ, കെ. ​കു​ഞ്ഞ​മ്പു നാ​യ​ർ, രാ​ജു മാ​ത്യു, വി.​ജെ. ജോ​ർ​ജ്, പി.​എ. സെ​ബാ​സ്റ്റ്യ​ൻ, കെ.​സി. സെ​ബാ​സ്റ്റ്യ​ൻ, എം.​ഡി. ദേ​വ​സ്യ, ജോ​സു​കു​ട്ടി അ​റ​ക്ക​ൽ, സി.​എ. ജോ​സ​ഫ്, ബേ​ബി ജോ​സ​ഫ്, കെ.​വി. തോ​മ​സ്, വി​ൽ​സ​ൺ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​തി​ർ​ന്ന അ​ധ്യാ​പ​ക​രാ​യ ജി. ​മു​ര​ളീ​ധ​ര​ൻ, ജി. ​ക​രു​ണാ​ക​ര​ൻ പി​ള്ള, കെ.​സി. ജോ​ർ​ജ്, സി.​ജെ. മേ​രി, ജോ​സ​ഫ് വേ​ങ്ങ​പ്പ​ള്ളി, സ​ഖ​റി​യാ​സ് ഇ​ട​ക്ക​ര, എം.​ഇ. ജോ​ർ​ജ്, പി.​കെ. വ​ർ​ഗീ​സ്, തോ​മ​സ് പ​റ​മ്പ​കം എ​ന്നി​വ​രെ ആ​ദ​രി​ച്ചു.