Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മങ്കട സദാചാര കൊലപാതകം: വിചാരണ ജൂലൈ ഒന്നിന് ആരംഭിക്കും
Thursday, June 13, 2024 6:01 AM IST
മഞ്ചേരി: മങ്കടയില്‍ സദാചാര പൊലീസിന്റെ മര്‍ദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ ജൂലൈ ഒന്നിന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) യില്‍ ആരംഭിക്കും.
പ്രതികള്‍ക്കും സാക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ ജഡ്ജ് എം. തുഷാര്‍ ഉത്തരവിട്ടു. 69 സാക്ഷികളുള്ള കേസില്‍ ഒന്നാം സാക്ഷിയും പരാതിക്കാരനും കൊല്ലപ്പെട്ട നസീര്‍ ഹുസൈന്റെ സഹോദരനുമായ കൂട്ടില്‍ കുന്നശേരി മുഹമ്മദ് നവാസ്, രണ്ടാം സാക്ഷി സാജിദ എന്നിവരടക്കം നാല് ദൃക്സാക്ഷികളെയാണ് ആദ്യം വിസ്തരിക്കുക.
മുതിര്‍ന്ന അഭിഭാഷകനായ പി.ജി. മാത്യുവാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. ജൂലൈ 29ന് സാക്ഷി വിസ്താരം പൂര്‍ത്തിയാക്കും. മങ്കട കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുല്‍ നാസര്‍ (40), സഹോദരന് ഷറഫുദ്ദീന് (33), പട്ടിക്കുത്ത് സുഹൈല്‍ (34), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍(52), പട്ടിക്കുത്ത് സക്കീര്‍ ഹുസൈന് (43),
ചെണ്ണേക്കുന്നന്‍ ഷഫീഖ്(34), മുക്കില്‍ പീടിക പറമ്പാട്ട് മന്‍സൂര്‍ (34), അമ്പലപ്പള്ളി അബ്ദുല്‍ നാസര്‍(35) എന്നിവരാണ് പ്രതികള്‍. 2016 ജൂണ്‍ 28ന് പുലര്‍ച്ചെ മൂന്നര മണിക്കാണ് സംഭവം. പ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയി എന്നാരോപിച്ച് നാട്ടുകാരനായ നസീര്‍ ഹുസൈനെ വടി, പട്ടിക വടികള്‍ എന്നിവ കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ പ്രതികള്‍ ക്രൂരമായ മര്‍ദനത്തിനൊടുവില്‍ നസീര്‍ ഹുസൈന് വെള്ളം നല്‍കാനോ അശുപത്രിയിലെത്തിക്കാനോ സമ്മതിച്ചില്ലെന്നും പരാതിയിലുണ്ട്. പ്രതികളായ അബ്ദുല്‍ നാസര്‍, ഷറഫുദ്ദീന്, അബ്ദുല്‍ ഗഫൂര്‍, ഷഫീഖ് എന്നിവരെ 2016 ജൂണ്‍ 30ന് നിലമ്പൂരില്‍ വച്ചും
സുഹൈല്‍, സക്കീര്‍ ഹുസൈന് എന്നിവരെ ജൂലൈ രണ്ടിന് ഗൂഡല്ലൂരില്‍ വച്ചും അബ്ദുല്‍ നാസര്‍, മന്‍സൂര്‍ എന്നിവരെ ജൂലൈ നാലിന് മുക്കില്‍പീടികയില്‍ വച്ചുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ടര വയസുകാരി
പെരിന്തൽമണ്ണ: ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും കലാം വേൾഡ് റെക്കോർഡ്സിലും ഇടംനേടി രണ്ടര വയസുകാരി അയിഷ ഇശൽ. 19 വിഭാ
"പെരിന്തൽമണ്ണ സിഎച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ ശക്തമായി പുനരാരംഭിക്കും'
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സിഎച്ച് സെന്ററിന്റെ ഭാവി പ്രവർത്തന പരിപാടികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി നാട്ടിലു
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആറാമത് ബാച്ച് ഉദ്ഘാടനം
എടക്കര: മൂത്തേടം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആറാമത് ബാച്ചിന്റെ ഉദ്ഘാടനം എടക്കര സിഐ എസ
കോടാലിപൊയിലിൽ അംബേദ്കർ ഗ്രാമം പദ്ധതിക്കു തുടക്കമായി
എടക്കര: പോത്തുകല്ല് കോടാലിപൊയിലിൽ ഒരു കോടിയുടെ അംബേദ്കർ ഗ്രാമം പദ്ധതിക്ക് തുടക്കമായി. പ്രദേശത്തേക്കുള്ള റോഡ് നിർമാ
ഷൊർണൂർ-നിലമ്പൂർ റെയിൽവേയിൽ രണ്ട് ക്രോസിംഗ് സ്റ്റേഷനുകൾ കൂടി; സർവേ നടത്തി
അങ്ങാടിപ്പുറം: അനുവാദം കിട്ടിയ പുതിയ കുലുക്കല്ലൂർ, മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷനുകളുടെ നിർമാണ നടപടികളുടെ മുന്നോടിയ
ഹോക്കി കാര്‍ണിവല്‍ സംഘടിപ്പിച്ചു
മലപ്പുറം: ഒളിമ്പിക് ദിനത്തോട് അനുബന്ധിച്ച് മലപ്പുറം ജില്ലാ ഹോക്കി അസോസിയേഷന് ഹോക്കി മത്സരം നടത്തി. ജില്ലയിലെ വിവിധ സ
രക്താതിമർദം ബോധവത്കരണ വാരാചരണം സംഘടിപ്പിച്ചു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ലോക രക്താതിമർദം ബോധവത്കരണ വാരത്തോട് അനുബന്ധിച്ച് പെരിന്തൽമണ്ണ അ
മഞ്ചേരി നഴ്സിംഗ് സ്കൂള്‍ കെട്ടിട നിര്‍മാണം വേഗത്തിലാക്കണം: കെജിഎസ്എന്‍എ
മലപ്പുറം: മഞ്ചേരി നഴ്സിംഗ് സ്കൂള്‍ കെട്ടിട നിര്‍മാണം വേഗത്തിലാക്കണമെന്ന് കേരള ഗവ. സ്റ്റുഡന്റ്നഴ്സസ് അസോസിയേഷന്
അന്താരാഷ്ട്ര ഒളിമ്പിക് ദിനം: കൂട്ടയോട്ടം സംഘടിപ്പിച്ചു
മലപ്പുറം: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ
കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് വിലക്കയറ്റം
|
പച്ചക്കറിക്കും മത്സ്യത്തിനും പൊള്ളുന്ന വില, നാടൻ പച്ചക്കറികൾ കിട്ടാക്കനി
കരുവാരകുണ്ട്: സാധാരണക്കാരുടെ കുടും
നിയന്ത്രണംവിട്ട ബൈക്ക് കമ്പിയിലേക്ക് ഇടിച്ചുകയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം
വെളിയംകോട്: നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു
എടക്കര: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിക്കാനായി സിഐടിയുവിന്റെ നേതൃത്വത്തില്‍ സ്നേഹാദരം പരി
കാലിക്കട്ട് കായിക വിഭാഗത്തില്‍ സിപിഎം നേതാവിന്റെ മകനെ നിയമിക്കാന്‍ നീക്കം: ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ലീഗ് അംഗങ്ങള്‍
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല കായിക വിഭാഗത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെ സിപിഎം നേതാവിന്റെ മകന് ഡെ
മലബാറിനോടുള്ള അവഗണന: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംവാദം നടത്തി
വണ്ടൂർ: പ്ലസ് വണിന് പുതിയ ബാച്ച് അനുവദിക്കുക, മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കുക എന്ന ആവശ്യമുന്നയിച്ച് യൂത്ത് കോ
ചന്ദന കടത്ത് കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി
നിലമ്പൂർ: മലപ്പുറം സ്വദേശികളായ ആറംഗ സംഘത്തെ ഒന്നരടൺ ചന്ദനവുമായി സേലത്ത് വനം വകുപ്പ് പിടികൂടിയ കേസിൽ തുടർ അന്വേഷ
അധികൃതരുടെ അനാസ്ഥ; മാഞ്ഞുപോയ സീബ്രാലൈന്‍ സ്കൂള്‍ ഭാരവാഹികള്‍ തന്നെ വരച്ചു
നിലമ്പൂര്‍: അധികൃതര്‍ നടപടി സ്വീകരിച്ചില്ല, ഒടുവില്‍ നിലമ്പൂര്‍ ജനതപ്പടിയിലെ മാഞ്ഞുപോയ സീബ്ര ലൈന്‍ പുനഃസ്ഥാപിച്ചത്
മാലിന്യമുക്ത നവകേരളം; അങ്ങാടിപ്പുറത്ത് ക്യുആർ കോഡുകൾ പതിപ്പിച്ചു
അങ്ങാടിപ്പുറം: മാലിന്യമുക്തം നവകേരളം കാന്പയിനിന്റെ ഭാഗമായി ഹരിതകർമസേനയുടെ സേവനം എല്ലായിടത്തും ഉറപ്പുവരുത്തുന്
അപകടക്കെണിയായി റോഡ്; കുളിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
അങ്ങാടിപ്പുറം: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിന് സമീപമുള്ള റോഡും പാലത്തിനു താഴെയുള്ള അ
ചരക്ക് ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്
നിലമ്പൂര്‍: നിലമ്പൂര്‍ മില്‍മ പ്ലാന്റിന് സമീപം ചരക്ക് ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്നുപേ
ആധുനിക ജനാധിപത്യ പാഠങ്ങൾ പകർന്ന് വിദ്യാർഥികളുടെ തെരഞ്ഞെടുപ്പ്
കരുവാരകുണ്ട്: ആധുനിക രീതിയിലുള്ള ജനാധിപത്യ പ്രക്രിയയുടെ പാഠങ്ങൾ പകർന്ന് വിദ്യാർഥി സമാജം നടത്തിയ സ്കൂൾ പാർലമെന്
വയനാട് ഉപതെരഞ്ഞെടുപ്പ്: പ്രഖ്യാപനത്തിന് മുന്‍പേ പ്രചാരണം
നിലമ്പൂര്‍: വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ച് ബിജെപിയും കോണ്‍ഗ്രസും. നില
"സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം'
മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് ക
മന്ത്രി വീണാ ജോർജിന്റെ പ്രസ്താവന: ബിവറേജ് ഔട്ട്ലെറ്റിനു മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ
വണ്ടൂർ: വണ്ടൂർ അത്താണിക്കൽ ബീവറേജ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത് ജനവാസ കേന്ദ്രത്തിൽ അല്ലെന്ന നിയമസഭയിൽ നടത്ത
17കാരി ഗര്‍ഭിണിയായി: പിതാവിന് ജീവപര്യന്തം തടവിനു പുറമെ 107 വര്‍ഷം കഠിന തടവും പിഴയും
മഞ്ചേരി: മകളെ പത്തു വയസു മുതല്‍ 17 വയസുവരെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്ന കേസി
സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത വണ്ടൂർ ഗ്രാമപഞ്ചായത്ത് വക സ്ഥലം തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങി
വണ്ടൂർ: സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത് സിനിമ തിയേറ്റർ നിർമിച്ച വണ്ടൂർ ഗ്രാമപഞ്ചാത്ത് വക സ്ഥലം പഞ്ചായത്ത് ഭരണസമിത
അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിഐഎസ്എഫ് യൂണിറ്റ്, മലപ്പുറം നെഹ്റു യുവ കേന്ദ്ര, കൊണ്ടോട്ടി ഇഎംഇ
മഞ്ഞപ്പിത്ത വ്യാപനത്തിനെതിരേ മുന്‍കരുതല്‍; സര്‍വകലാശാലയില്‍ ജലപരിശോധനയ്ക്ക് നിര്‍ദേശം
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല കാമ്പസ് പരിസര പ്രദേശങ്ങളിലെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് ഹോസ്റ്റല്‍ മെസ്
പെരിന്തൽമണ്ണ ആയിഷ ജംഗ്ഷനിൽ പുതിയ ട്രാഫിക് സിഗ്നൽ സ്ഥാപിക്കാൻ നടപടികളാരംഭിച്ചു
പെരിന്തൽമണ്ണ: ആയിഷ കോംപ്ലക്സ് ജംഗ്ഷനിലെ മുടങ്ങി കിടക്കുന്ന ട്രാഫിക്ക് സിഗ്നൽ സംവിധാനം തുടർന്നും പ്രവർത്തിപ്പിക്കാൻ ന
ജില്ലാ റവന്യു അസംബ്ലിയിൽ മങ്കടയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് മഞ്ഞളാംകുഴി അലി എംഎൽഎ
മങ്കട: റവന്യു വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത
കാർ വയലിലേക്ക് മറിഞ്ഞു
തെക്കേപുറം: തൂത -വെട്ടത്തൂർ റോഡിൽ തൂത തെക്കേപുറത്ത് വച്ച് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ
നിലമ്പൂർ മേഖലയിൽ വന്യമൃഗശല്യം രൂക്ഷം
നിലന്പൂർ: നിലമ്പൂർ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. വനം വകുപ്പിന്റെ സോളാർ വൈദ്യുത വേലികൾ പരാജയം. കാട്ടാനകൾ കൂ
മഞ്ചേരി മെഡിക്കല്‍ കോളജില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് ഇനിയും സംവിധാനമായില്ല
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടത്തിന് സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനത്ത
വണ്ടൂർ സ്വദേശി തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ മരിച്ചു
വണ്ടൂർ: വണ്ടൂർ തിരുവാലി സ്വദേശി തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ മരിച്ചു. ഷാരകുന്നിൽ പുത്തനാഴി വിഷ്ണു (32) ആണ് മരിച്ചത
ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു
തിരൂർ: തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മര
മരം മുറിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു
എടവണ്ണ: പുഴയരികിലെ പന മുറിക്കുന്നതിനിടെ തൊട്ടടുത്തുള്ള മുളങ്കൂട്ടത്തിലേക്ക് വീണ് അതിഥിത്തൊഴിലാളി മരിച്ചു. തമിഴ്നാ
കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓപ്പണ്‍ ലൈബ്രറി വിദ്യാര്‍ഥികള്‍ നവീകരിച്ചു
എടക്കര: വായനാദിനത്തില്‍ വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓപ്പണ്‍ ലൈബ്രറി നവീകരിക്കാന്‍ വിദ്യാര്‍ഥികളെത്തി. നാര
‘ക്ഷേത്ര ഭരണസമിതിയെ അപകീർത്തിപ്പെടുത്തി ഭരണം പിടിച്ചെടുക്കാൻ ദേവസ്വം ബോർഡ് നീക്കം’
അങ്ങാടിപ്പുറം: ഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിലവിലുള്ള ഭരണസമിതിക്കെതിരായി വ്യാജ ആരോപണങ്ങൾ ചമച്ച് ക്ഷ
ബ്രൂസെല്ലോസിസ് വാക്സിനേഷന് കാന്പയിൻ ജില്ലാതല ഉദ്ഘാടനം
മലപ്പുറം: പശുക്കുട്ടികള്ക്കും എരുമക്കുട്ടികള്‍ക്കുമുള്ള ബ്രൂസെല്ലോസിസ് വാക്സിനേഷന് കാന്പയിനിന്റെ രണ്ടാംഘട്ട ജി
ലൈംഗികാതിക്രമം; പ്രതിക്ക് 11 വർഷം കഠിന തടവ്
പെരിന്തല്‍മണ്ണ: പതിനാലുകാരിയായ മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 43 കാരനെ 11 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയ
പോക്സോ കേസില്‍ 19കാരന് അഞ്ചുവര്‍ഷം തടവ്
നിലമ്പൂര്‍: 16 വയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ 19 കാരന് അഞ്ചു വര്‍ഷവും രണ്ടുമാസവും തടവും 5,000 രൂപ പിഴയടക്കാ
ടി.ജെ. മാർട്ടിനെ ആദരിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സിൻഡിക്കേറ്റ് മെമ്പർ ടി.ജെ. മാർട്ടിനെ തേഞ്ഞി
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
കരുവാരകുണ്ട്: കൈക്കൂലി വാങ്ങിയ സംഭവത്തിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ. തുവ്വൂർ വില്ലേജ് ഓഫീസർ കെ. സുനിൽ രാജിനെയാണ് വ
അപകട ഭീഷണിയായി മൂസക്കുട്ടി സ്റ്റാൻഡിലേക്കുള്ള കൈവരിയില്ലാത്ത റോഡുകൾ
പെരിന്തൽമണ്ണ: നഗരസഭയുടെ മൂസക്കുട്ടി സ്മാരക ബസ്സ്റ്റാൻഡിലേക്കുള്ള രണ്ടു റോഡുകളുടെ വശങ്ങളിൽ കൈവരിയില്ലാത്തത് അ
പരിയാപുരം സെന്റ്മേരീസ് സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു
അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം
യോഗ പരിശീലനത്തിൽ മൂന്നര പതിറ്റാണ്ടുകാലം സജീവം : ഷംസുദ്ദീന് യോഗ തന്നെ ജീവിതം
പെരിന്തൽമണ്ണ: ഭക്ഷണത്തെ അറിഞ്ഞുകൊണ്ട് ജീവിതശൈലി രോഗങ്ങളെ പടികടത്താൻ ലോകാടിസ്ഥാനത്തിൽ പരീക്ഷിക്കപ്പെട്ട യോഗക്ക് ജ
ആശുപത്രി പരിസരത്തെ മലിനജലം ദുരിതമാകുന്നു
മഞ്ചേരി : സാംക്രമിക രോഗങ്ങള്‍ കൊണ്ട് ജനം പൊറുതിമുട്ടുമ്പോള്‍ ആശുപത്രി പരിസരത്ത് മലിനജലം കെട്ടി നില്‍ക്കുന്നത് രോഗിക
‘രൂക്ഷമായ കന്നുകാലി ശല്യം പരിഹരിക്കുക’
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികൾ വ്യാപാരികൾക്കും യാത്രക്കാർക്കും ഒരേപോലെ ബുദ്ധ
ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയ്ക്കായി 11 ഹെക്ടര്‍ ഭൂമികൂടി ഏറ്റെടുക്കും
മഞ്ചേരി: പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതക്ക് വേണ്ടി പുതുതായി 11 ഹെക്ടര്‍ ഭൂമി കൂടി ഏറ്റെടുക്കും.
പാ
വായനാപക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി
മലപ്പുറം: ഈ വര്‍ഷത്തെ വായനാപക്ഷാചരണത്തിന് മലപ്പുറം ജില്ലയില്‍ തുടക്കമായി. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക
ആനമറി ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു
എടക്കര: വഴിക്കടവ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്ല്യം വര്‍ധിച്ചു വരുമ്പോള്‍ വന്യമൃഗ ശല്ല്യം തട

Latest News
ആക്കുളം പുനരുജീവന പദ്ധതി ടൂറിസം വകുപ്പ് അട്ടിമറിച്ചു: കടകംപള്ളി സുരേന്ദ്രൻ
കേരളത്തിൽ നിന്നുള്ള 17 എംപിമാർ സത്യപ്രതിജ്ഞ ചെയ്തു
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാര്‍ട്ടിയിൽനിന്ന് പുറത്താക്കി
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ് പ്രതിഷേധം
കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക്; പദ്ധതിയിൽ മുഖ്യറോൾ വാട്ടർ അതോറിറ്റിക്ക് തന്നെയെന്ന് മന്ത്രി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ജല അഥോറിറ്റി ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്
Thiruvananthapuram
കൊ ട്ടാരക്കരയിൽ 26ന് ലഹരി വിരുദ്ധ മഹാറാലി
Kollam
തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ വർധിപ്പിക്കണം: ഐഎൻടിയുസി
Pathanamthitta
അമ്പലപ്പുഴയുടെ വിവിധ തീരങ്ങളില്‍ കടല്‍ കയറ്റം
Alappuzha
സെന്റ് ജോർജ് കോളജിൽ ബിരുദദാന ചടങ്ങ് 26ന്
Kottayam
സ്കൂള്‍ ക്ലബ്ബുകളുടെ ഉദ്ഘാടനം
Idukki
എംഡിഎംഎയുമായി യുവാവ് പിടിയില്‍
Ernakulam
മുരിയാട് പഞ്ചായത്തില്‍ ഒഴിവാക്കിയ തസ്തികയില്‍ നിയമനം
Thrissur
ജനവാസകേന്ദ്രത്തിൽ കരിങ്കൽ ക്വാറി തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി പ്രദേശവാസികൾ
Palakkad
യോഗാദിനാചരണം നടത്തി
Kozhikode
അവഗണന തുടർന്നാൽ ജനം നിയമം കൈയിലെടുക്കും: കെ.എൽ. പൗലോസ്
Wayanad
ശ്യാമ പ്രസാദ് മുഖർജി വ്യവസായ മേഖലയ്ക്ക് അസ്ഥിവാരമിട്ട ഭരണ തന്ത്രജ്ഞൻ: പി. സത്യപ്രകാശ്
Kannur
ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top