രാമപുരം : രാമപുരം സർവീസ് സഹകരണ ബാങ്കിന്റെ പ്രതിഭാ സംഗമവും അവാർഡ് ദാനവും മങ്കട ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ടി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് അബ്ദുൽ അസീസ് പേങ്ങാട്ട് അധ്യക്ഷനായി. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചൻ ഉമ്മുകുൽസു, ബാങ്ക് സെക്രട്ടറി എൻ. അബൂബക്കർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മൂസക്കുട്ടി, ബ്ളോക്ക് മെമ്പർ കെ.പി. അസ്മാബി, വാർഡ് മെമ്പർമാരായ പട്ടുക്കുത്ത് ബാബു, ബാവ ചെറേക്കുന്നൻ,
കരുവാടി കുഞ്ഞാപ്പ, ബാങ്ക് വൈസ് പ്രസിഡന്റ് ഷറഫുദ്ധീൻ മുട്ടത്തിൽ, ബാങ്ക് ഭരണസമിതി അഗങ്ങളായ അബുണ്ണി ആലിക്കൽ, ഇ. ബാലൻ, മുഹമ്മദലി മഞ്ഞളാംകുഴി, എൻ. മുനീർ, തായ്യാട്ട് മുഹമ്മദ്, എം. അബൂബക്കർ മാസ്റ്റർ,
എം. സൈനുദ്ധീൻ. മൻസൂർ തായ്യാട്ട്, എ. നവാസ്, സൈദ്അലി അരീക്കര, പി. മൊയ്ദു അയമു, മുൻ ജീവനക്കാരായ സി. പാത്തുമ്മ, കെ.പി. അബ്ദുറഹിമാൻ അയമു, അസിസ്റ്റന്റ് സെക്രട്ടറി ഫാത്തിമത്ത് സുഹറ, ബ്രാഞ്ച് മാനാജർമാരായ ഷാനിബ, ഉമ്മുകുൽസു തുടങ്ങിയവർപങ്കെടുത്തു.