മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ അനുസ്മരിച്ചു
Wednesday, August 21, 2024 6:39 AM IST
പാ​റ​ശാ​ല: മു​ന്‍ പ്ര​ധാ​നമ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 80-ാം ജ​ന്മ​ദി​നത്തിൽ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ല്‍ പാ​റ​ശാ​ല മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​ത്ര​ത്വ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. മു​ന്‍ എം​എ​ല്‍എ ​എ.ടി. ​ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​റ​ശാ​ല മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സിഡന്‍റ് ജെ.​കെ. ജ​സ്റ്റി​ന്‍ രാ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡിസിസി ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പാ​റ​ശാ​ല സു​ധാ​ക​ര​ന്‍, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി​ശ്വ​ഭ​ര​ന്‍, ലെ​ല്‍​വി​ന്‍ ജോ​യ്, വി​ന്‍​സര്‍, സു​മേ​ഷ്, ലെ​സ്റ്റി​ല്‍ രാ​ജ്, അ​ഭി​ലാ​ഷ്, ശാ​ലി​നി, മേ​രി​ക്കു​ട്ടി, സു​രേ​ഷ്, മു​രു​ക​ന്‍ അ​മ്പി​ളി, രാ​ജേ​ന്ദ്ര ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

വി​ഴി​ഞ്ഞം: കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 80-ാം ജ​ന്മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു.​ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.

കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് ക​രും​കു​ളം ജ​യ​കു​മാ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ലെ​നി​ൻ, ഷി​നു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ്രീ​ഡാ സൈ​മ​ൺ, കോ​ൺ​ഗ്ര​സ് നേ​താ​വ് പു​ഷ്പം സൈ​മ​ൺ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ക്കോ​ല ബി​ജു,

ബ്ലോ​ക്ക് വെ​സ് പ്ര​സി​ഡ​ന്‍റു മാ​രാ​യ അ​നി​ൽ ​വി.​ സ​ലാം, ക​രും​കു​ളം ര​വി​ന്ദ്ര​ൻ, ജോ​ണി, വി​ഴി​ഞ്ഞം സ​ക്കീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​കെ. അ​ശോ​ക് കു​മാ​ർ, പാ​ന്പു​കാ​ല ജോ​സ്, കാ​ഞ്ഞി​രം​കു​ളം ശ​ര​ത് കു​മ​ർ, ടാ​ൾ​ബ​ർ​ട്ട് മൊ​റാ​യി​സ്, പ്ര​ദീ​പ് ശാ​ന്ത​കു​മാ​ര​ൻ, കോ​വ​ളം സു​കേ​ശ​ൻ, താ​രാ സിം​ഗ്, വി​ഴി​ഞ്ഞം യേ​ശു​ദാ​സ്, പ്ര​ദീപ് കു​മാ​ർ, കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി ലീ​ഡ​ർ അ​നി​ൽ​കു​മാ​ർ, ദ​ളി​ത് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ, യേ​ശു​ദാ​സ്, അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു