പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​യിച്ച് സാ​ൽ​വേ​ഷ​ൻ ആ​ർ​മി
Wednesday, August 21, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ൽ​ക്ക​ത്ത​യി​ൽ യു​വഡോ​ക്ട​റെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ട്ടു​ത്തി​യ സം​ഭ​വ​ത്തി​നെ​തി​രെ സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ​ഭ പ്ര​തി​ഷേ​ധ ജ്വാ​ല ന​ട​ത്തി. കൊ​ല്ല​പ്പെ​ട്ട യു​വഡോ​ക്ട​റു​ടെ കു​ടും​ബ​ത്തോ​ടും, ആ​രോ​ഗ്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രോ​ടും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ക​വ​ടി​യാ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്രോ​ഗ്രാം സെ​ക്ര​ട്ട​റി ലെ​ഫ്.​ കേ​ണ​ൽ എ​ൻ.ഡി. ​ജോ​ഷ്വാ അ​ധ്യ​ക്ഷ​നാ​യി. ​ഡോ.​വി.​ജെ. ജോ​സ​ഫ്,

ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ലെ​ഫ്.​ കേ​ണ​ൽ​സി. ജെ. ​ബെ​ന്നി മോ​ൻ, പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി ലെ​ഫ്. കേ​ണ​ൽ സ​ജു ഡാ​നി​യേ​ൽ, സോ​ഷ്യ​ൽ സെ​ക്ര​ട്ട​റി മേ​ജ​ർ സു​ഷാ റോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.