വാ​മ​ന​പു​രം ആ​റ്റി​ൽ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം
Tuesday, August 20, 2024 10:23 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം ആ​റ്റി​ൽ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​റി​ഞ്ചി​ല​ക്കാ​ട് കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​മ്മ (72) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് വ​ള്ളി​ക്ക​ട​വ് വെ​ള്ളു​മ​ണ്ണ​ടി​ക്ക​ട​വി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നാ​ട്ടു​കാ​രാ​ണ് വി​വ​രം വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ ഫോ​ഴ്സി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ഫ​യ​ർ ഫോ​ഴ്സ് സ്ഥ​ല​ത്ത് എ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ച് വെ​ഞ്ഞാ​റ​മൂ​ട് പോ​ലി​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ 16 ന് ​ഇ​വ​രെ കാ​ണ്മാ​നി​ല്ല​ന്ന് പ​റ​ഞ്ഞ് പാ​ങ്ങോ​ട് പോ​ലി​സി​ൽ മ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു.