പ​ട്ടി​ക​ജാ​തി യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി: പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ കേ​സ്
Tuesday, August 20, 2024 6:15 AM IST
കി​ളി​മാ​നൂ​ർ : കു​ടും​ബ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്നും ജോ​ലി ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് പ​ട്ടി​ക​ജാ​തി യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ കേ​സ്. ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി ശ്രീ​രാ​ജി​നെ​തി​രെ​യാ​ണ് കി​ളി​മാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ളേ​ജി​നും, കൊ​ട്ടി​യ​ത്തു​ള്ള ലോ​ഡ്ജി​ലു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചു പീ​ഡി​പ്പി​ച്ച​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.