കു​ട്ടി​ക​ളു​ടെ പ​ത്ര​വു​മാ​യി വെ​യി​ലൂ​ർ ഗ​വ. ഹൈ​സ്കൂ​ൾ
Tuesday, August 20, 2024 6:15 AM IST
തി​രു​വ​ന​ന്ത​പു​രം: വെ​യി​ലൂ​ർ വോ​യ്സ് എ​ന്ന പേ​രി​ൽ വെ​യി​ലൂ​ർ ഗ​വ .ഹൈ​സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടം പ​ത്രം പു​റ​ത്തി​റ​ക്കി. വി​ദ‍്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ ക​വി​ത​ക​ളും ക​ഥ​ക​ളും യാ​ത്രാ​വി​വ​ര​ണ​വും, കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ളും ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തെ സ്കൂ​ൾ ത​ല പ​രി​പാ​ടി​ക​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ളും പ​ത്ര​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യാ​ണ് കു​ട്ടി​ക​ളു​ടെ പ​ത്രം പ്രി​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ദ‍്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ട​ങ്ങി​യ എ​ഡി​റ്റോ​റി​യ​ൽ ടീ​മി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ക​ൺ​വീ​ന​റും മ​ല​യാ​ളം അ​ധ്യാ​പ​ക​നു​മാ​യ ജെ.​എം. റ​ഹി​മാ​ണ്.
സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​ശാ​ലി​നി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​സ്. സ​ജീ​ന​യും ചേ​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യാ​ണ് പ​ത്രം പ്ര​കാ​ശ​നം ചെ​യ്ത​ത് .