ആ​ശാ​ൻ സാ​ഹി​ത്യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Tuesday, August 20, 2024 6:15 AM IST
നെ​ടു​മ​ങ്ങാ​ട് : മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ നൂ​റാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ശാ​ൻ സാ​ഹി​ത്യോ​ത്സ​വം ക​വി അ​സീം താ​ന്നി​മൂ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി .​ജി.​പ്രേ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി പേ​ര​യം ശ​ശി, ഇ​രി​ഞ്ച​യം ര​വി, ചാ​യം ധ​ർ​മ​രാ​ജ​ൻ, കു​റ​ഞ്ചി​ല​ക്കോ​ട് ബാ​ല​ച​ന്ദ്ര​ൻ, മു​രു​ക​ൻ കാ​ച്ചാ​ണി, കെ.​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.