രോ​ഗ​മി​ല്ലാ​ത്ത ഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, August 20, 2024 6:15 AM IST
പാ​റ​ശാ​ല: പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന രോ​ഗ​മി​ല്ലാ​ത്ത ഗ്രാ​മം പ​ദ്ധ​തി​യു​ടെ നാ​ലാം ഘ​ട്ടം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭം​കു​റി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ല്‍ സി​എ​സ്ഐ ച​ര്‍​ച്ച് ഹാ​ളി​ല്‍ കെ .​അ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​സ്.​കെ .ബെ​ന്‍ ഡാ​ര്‍​വി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . തി​രു​പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ന എ​സ്.​ദാ​സ് മു​ഖ്യാ​തി​ഥി​യാ​യി.

ഡോ. ​മി​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ .​അ​ല്‍​വേ​ഡി​സ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ എ​സ്.​ആ​ര്യ​ദേ​വ​ന്‍, എം ​ഷി​നി,അ​നി​ഷ സ​ന്തോ​ഷ്, എ​സ് സു​രേ​ഷ് , ഇ​ട​വ​ക വി​കാ​രി ഡോ. ​വി​ല്‍​സ് രാ​ജ്, ആ​ശ രാ​ജ​ന്‍, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ശ്രീ​തി​ല​ക​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.