ക​ര്‍​ഷ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Tuesday, August 20, 2024 6:15 AM IST
വെ​ള്ള​റ​ട: ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും ചേ​ര്‍​ന്നു സം​ഘ​ടി​പ്പി​ച്ച ക​ര്‍​ഷ​ക ദി​നാ​ച​ര​ണം. സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ന്ത ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് താ​ണു​പി​ള്ള, ബ്ലോ​ക്ക് മെ​മ്പ​ര്‍ സ​തീ​ഷ്‌​കു​മാ​ര്‍, ആ​ര്യ​ങ്കോ​ട്കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ മ​ഹേ​ഷ് കു​മാ​ര്‍. കൃ​ഷി ഓ​ഫീ​സ​ര്‍ എ​ന്‍.​ഐ.​ഷി​ന്‍​സി , കൃ​ഷി അ​സി​സ്റ്റ​ന്‍റ് ചി​ഞ്ചു, ശ്രീ​ദേ​വി, സാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.