പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ആം​രം​ഭി​ച്ചു
Tuesday, August 20, 2024 6:15 AM IST
നെ​ടു​മ​ങ്ങാ​ട് : ന​ഗ​ര​സ​ഭ​യി​ല്‍ അ​ഞ്ചാം ഘ​ട്ട കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പും ര​ണ്ടാം​ഘ​ട്ട ച​ര്‍​മ​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പും ആ​രം​ഭി​ച്ചു.

ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ 39-വാ​ര്‍​ഡു​ക​ളി​ലും കാ​ലി​ക​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ആം​രം​ഭി​ച്ചു. ച​രി​ത്ര ഗ​വേ​ഷ​ക​ൻ വെ​ള്ള​നാ​ട് രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മൃ​സം​ര​ക്ഷ​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​ത്തി കു​ത്തി​വ​യ്പ്പ് ന​ട​ത്തും.നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ വെ​റ്റ​റി​ന​റി പോ​ളി ക്ലി​നി​ക് ദേ​ശീ​യ ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​പ്ര​കാ​ര​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭാത​ല ഉ​ദ്ഘാ​ട​നം ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​എ​സ്. ശ്രീ​ജ നി​ര്‍​വഹി​ച്ചു.