ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് പു​റ​കി​ലി​രു​ന്ന് യാ​ത്ര​ചെ​യ്ത യു​വാ​വ് മ​രി​ച്ചു
Monday, August 19, 2024 10:35 PM IST
നേ​മം: ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള റോ​ഡി​ൽ നീ​റ​മ​ണ്‍​ക​ര​യ്ക്ക് സ​മീ​പ​ത്ത് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പു​റ​കി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​യാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. പാ​പ്പ​നം​കോ​ട് തൂ​ക്കു​വി​ള മാ​ങ്കു​ളം ആ​ര്‍‌​കെ​എ​ന്‍ ലൈ​നി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വി​നോ​ദി​ന്‍റെ​യും സ​ന്ധ്യ​യു​ടെ​യും മ​ക​ന്‍ ആ​ദി​ത്യ​ന്‍ (20) ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ആ​ദി​ത്യ​ന്‍റെ സു​ഹൃ​ത്ത് അ​ഭി​ജി​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

പാ​പ്പ​നം​കോ​ട് ഭാ​ഗ​ത്ത് നി​ന്നും ക​ര​മ​ന ഭാ​ഗ​ത്തേ​യ്ക്ക് വ​ന്ന ബൈ​ക്ക് നീ​റ​മ​ണ്‍​ക​ര വ​ള​വി​ല്‍ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ കു​ഴി​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ആ​കാ​ശ്, ആ​രോ​മ​ല്‍ എ​ന്നി​വ​രാ​ണ് ആ​ദി​ത്യ​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ക​ര​മ​ന പോ​ലീ​സ് കേ​സെ​ടു​ത്തു.