വാ​ഹ​ന അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റയാ​ൾ മ​രി​ച്ചു
Monday, August 19, 2024 10:35 PM IST
കി​ളി​മാ​നൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു ത​ട്ട​ത്തു​മ​ല മ​ണ​ലേ​ത്തു പ​ച്ച ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ശ​ശി (64)യാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ പ​ത്തി​ന് ശി​ല്പ ജം​ഗ്ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​ൽ ന​ട​യാ​ത്ര​ക്കാ​ര​നാ​യ ശ​ശി​യെ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. ഭാ​ര്യ:​പ​രേ​ത​യാ​യ വ​സ​ന്ത.​മ​ക്ക​ൾ :ഷാ​ജി, സ​ജി . മ​രു​മ​ക​ൾ: അ​ർ​ച്ച​ന.