ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക കൈ​മാ​റി
Monday, August 19, 2024 6:45 AM IST
നെ​ടു​മ​ങ്ങാ​ട് : നാ​ലാ​ഞ്ചി​റ സെ​ന്‍റ് ഗൊ​രേ​ത്തീ​സ് സ്കൂ​ളി​ലെ ഏ​ഴാം വി​ദ്യാ​ർ​ഥി​നി ഹി​ന ഷി​ബു​വും മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എ​സ്.​ആ​ർ.​ന​ക്ഷ​ത്ര​യും സൈ​ക്കി​ൾ വാ​ങ്ങു​ന്ന​തി​നാ​യി കു​ടു​ക്ക​യി​ൽ സൂ​ക്ഷി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി.

തു​ക മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ർ. മ​ധു ഏ​റ്റു​വാ​ങ്ങി . സി​പി​എം പു​ങ്കും​മൂ​ട് ബ്രാ​ഞ്ച് അം​ഗ​ങ്ങ​ളാ​യ ജെ.​ഷി​ബു​വി​ന്‍റെ​യും ജെ. ​ര​തീ​ഷി​ന്‍റെ​യും മ​ക്ക​ളാ​ണ് ഹി​ന ഷി​ബു​വും ന​ക്ഷ​ത്ര​യും.