ഡ​​ൽ​​ഹി ഫോ​​റ​​ൻ​​സി​​ക് ലാ​​ബ്: 116 ഓ​​ഫീ​സ​​ർ
ഡ​​ൽ​​ഹി ഫോ​​റ​​ൻ​​സി​​ക് സ​​യ​​ൻ​​സ് ല​​ബോ​​റ​ട്ട​​റി​​യി​​ൽ ജൂ​​ണി​​യ​​ർ സ​​യ​ന്‍റി​ഫി​​ക് ഓ​​ഫീ​​സ​​ർ അ​​വ​​സ​​രം. ഒ​​രു വ​​ർ​​ഷ ക​​രാ​​ർ നി​​യ​​മ​​നം.

ഏ​​പ്രി​​ൽ 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ബ​​യോ​​ള​​ജി, കെ​​മി​​സ്ട്രി, ബാ​​ലി​സ്റ്റി​ക്സ്, ഫി​​സി​​ക്സ്, സി​​എ​​സ്എം​​ഡി, സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക്, ഫോ​​ട്ടോ, ലൈ ​​ഡി​​റ്റ​​ക്‌​ഷ​​ൻ, ഡോ​​ക്യു​​മെ​​ന്‍റ്, ഫിം​​ഗ​​ർ പ്രി​​ന്‍റ്, എ​​ച്ച്ആ​​ർ​​ഡി/​​ക്യു​​സി വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ 116 ഒ​​ഴി​​വി​​ലേ​​ക്കാ​ണ് ​അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​ട്ടു​​ള്ള​​ത്.

പ്രാ​​യം: 30 ക​​വി​​യ​​രു​​ത്. ശ​​മ്പ​​ളം: 68,697. യോ​​ഗ്യ​​ത ഉ​​ൾ​​പ്പെ​​ടെ കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​ക്ക്: www.fsl.delhi.gov.in