BISAG-N: 298 ഒ​​ഴി​​വ്
കേ​​ന്ദ്ര ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ഐ​​ടി. മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ലു​​ള്ള സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​മാ​​യ ഭാ​​സ്സ രാ​​ചാ​​ര്യ നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ സ്പെ​​യ്‌​​സ് ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് ജി​​യോ ഇ​​ൻ​​ഫ​​ർ​​മാ​​റ്റി ക്സി​​ൽ (BISAG-N) വി​​വി​​ധ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

ക​​രാ​​ർ നി​​യ​​മ​​ന​​മാ​​ണ്. 298 ഒ​​ഴി​​വു​​ണ്ട്. ഗു​​ജ​​റാ​​ത്തി​​ലോ ന്യൂ​​ഡ​​ൽ​​ഹി​​യി​​ലോ ആ​​യി​​രി​​ക്കും നി​​യ​​മ​​നം. തു​​ട​​ക്ക​​ത്തി​​ൽ മൂ​​ന്നു​​വ​​ർ​​ഷ​​ത്തേ​​ക്കാ​​യി​​രി​​ക്കും ക​​രാ​​ർ. പ്ര​​ക​​ട​​നം വി​​ല​​യി​​രു​​ത്തി നീ​​ട്ടി ന​​ൽ​​കും.

ശ​​മ്പ​​ളം: പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ശ​​മ്പ​​ളം നി​​ശ്ച​​യി​​ക്കും.

ത​​സ്തി​​ക​​ക​​ളും യോ​​ഗ്യ​​ത​​യും

ടെ​​ക്നി​​ക്ക​​ൽ മാ​​ൻ പ​​വ​​ർ: കു​​റ​​ഞ്ഞ​​ത് 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ നേ​​ടി​​യ ബി​​ഇ/ ബി​​ടെ​​ക് (കം​​പ്യൂ ട്ട​​ർ സ​​യ​​ൻ​​സ്/ കം​​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്/ ഐ​​ടി/ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ/​​ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ ആ​​ൻ​​ഡ് ക​​ൺ​​ട്രോ​​ൾ/ സി​​വി​​ൽ/ എ​​ൻ​​വ​​യോ​​ൺ​​മെ​​ന്‍റ​​ൽ/ മെ​​ക്കാ​​നി​​ക്ക​​ൽ)/​​എം​​സി​​എ/ എം​​എ​​സ്‌​​സി(​​ഐ​​ടി), പൈ​​ത്ത​​ൺ/ ജാ​​വ​​യി​​ൽ പ്രാ​​വീ​​ണ്യം. ര​​ണ്ടു​​മു​​ത​​ൽ എ​​ട്ടു​​വ​​ർ​​ഷം​​വ​​രെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

അ​​ല്ലെ​​ങ്കി​​ൽ കു​​റ​​ഞ്ഞ​​ത് 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ നേ​​ടി​​യ എം​​ഇ/ എം​​ടെ​​ക് (കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്/ കം​​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്/ ഐ​​ടി/ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ ഷ​​ൻ/ ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ & ക​​ൺ​​ട്രോ​​ൾ/ സി​​വി​​ൽ/ എ​​ൻ​​വ​​യോ​​ൺ​​മെ​​ന്‍റ​​ൽ/ മെ​​ക്കാ​​നി​​ക്ക​​ൽ)/​​ത​​ത്തു​​ല്യം, പൈ​​ത്ത​​ൺ/ ജാ​​വ​​യി​​ൽ പ്രാ​​വീ​​ണ്യം. മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ ത്തി​​പ​​രി​​ച​​യം. അ​​ല്ലെ​​ങ്കി​​ൽ കു​​റ​​ഞ്ഞ​​ത് 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ നേ​​ടി​​യ മാ​​സ്റ്റേ​​ഴ്‌​​സ് ഇ​​ൻ പ്ലാ​​നിം​​ഗ്/ ത​​ത്തു​​ല്യം, പൈ​​ത്ത​​ൺ/ ജാ​​വ​​യി​​ൽ പ്രാ​​വീ​​ണ്യം. മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി പ​​രി​​ച​​യം.

അ​​ക്കൗ​​ണ്ട്സ് മാ​​ൻ പ​​വ​​ർ: കു​​റഞ്ഞ​​ത് 55 ശ​​ത​​മാ​​നം മാ​​ർ​​ക്കോടെ ​​ബി​​കോ​​മും സി​​എ/​​സി​​എ​​സ്/ഇ​​ന്‍റർ-​​സി​​എ/ഇ​​ന്‍റ​​ർ സി​​എ​​സും എ​​ട്ടുവ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​വും. അ​​ഡ്‌​​മി​​ൻ മാ​​ൻ പ​​വ​​ർ: കു​​റ​​ഞ്ഞ​​ത് 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ എ​​ൽ​​എ​​ൽ​​ബി​​യും നാ​​ലു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​വും. അ​​ല്ലെ​​ങ്കി​​ൽ കു​​റ​​ഞ്ഞ​​ത് 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ നേ​​ടി​​യ എം​​ബി​​എ (എ​​ൻ​​ജി​​നിയ​​റി​​ംഗ് ബാ​​ക്ക് ഗ്രൗ​​ണ്ടു​​ള്ള​​വ​​ർ), നാ​​ലു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

പ്രാ​​യം: 40 ക​​വി​​യ​​രു​​ത്. അ​​പേ​​ക്ഷ: ര​​ജി​​സ്റ്റേ​ർ​​ഡ് ത​​പാ​​ൽ മു​​ഖേ​​ന അ​​പേ​​ക്ഷി​​ക്ക​​ണം. വി​​ശ​​ദവി​​വ​​ര​​ങ്ങ​​ൾ​​ക്കും അ​​പേ​​ക്ഷാ​​ഫോ​​മി​​നും https://bisag-n. gov.in എ​​ന്ന വെ​​ബ് സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.

ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ളു​​ടെ സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പു​​ക​​ൾ സ​​ഹി​​ത​​മാ​​ണ് അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​ത്. അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി: ഏ​​പ്രി​​ൽ 16.

വി​​ലാ​​സം: The Director Administration, BISAG-N, Near CH ‘’0’’ Circle, Highway, Indulal Yagnik Marg, Gandhinagar, Gujarat 382007