Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Career Smart
സഹകരണ ബാങ്കുകളിൽ 174 ഒഴിവ്
സഹകരണ ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്തികകളിലെ 174 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേക്ഷിക്കണം. ഏപ്രിൽ 30 വരെ അപേക്ഷ സ്വീകരിക്കും.
ജൂണിയർ ക്ലാർക്ക്/കാഷ്യർ (160 ഒഴിവ്), ഡേറ്റ എൻട്രി ഓപ്പറേറ്റർ (7), അസിസ്റ്റന്റ് സെക്രട്ടറി (4), സെക്രട്ടറി (1), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (2) എന്നീ തസ്തികകളിലാണു വിജ്ഞാപനം.
ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനമാണ്.
വിജ്ഞാപന നമ്പർ: 6/2025, സെക്രട്ടറി ഒഴിവ്: 1
യോഗ്യത: ബിരുദവും എച്ച്ഡിസി & ബിഎം യോഗ്യതയും സഹകരണ ബാങ്കിൽ അക്കൗണ്ടന്റ്/ ഉയർന്ന തസ്തികകളിൽ 7 വർഷം ജോലിപരിചയവും. അല്ലെങ്കിൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽനിന്നു ബിഎസ്സി (കോഓപ്പറേഷൻ & ബാങ്കിംഗ്) യോഗ്യതയും സഹകരണ ബാങ്കിൽ അക്കൗണ്ടന്റ്/ഉയർന്ന തസ്തികകളിൽ 5 വർഷം ജോലിപരിചയവും.
അല്ലെങ്കിൽ ഫിനാൻസ് മുഖ്യ വിഷയമായി എംബിഎ/എംകോം അല്ലെങ്കിൽ ഐസിഎഐ അംഗത്വം. സഹകരണ യോഗ്യതകളോടെ ബാങ്കിംഗ് മേഖലയിൽ 3 വർഷം ജോലിപരിചയവും വേണം. അല്ലെങ്കിൽ ബികോം (കോഓപ്പറേഷൻ) ബിരുദവും സഹകരണ ബാങ്കിൽ അക്കൗണ്ടന്റ്/ഉയർന്ന തസ്തികകളിൽ 7 വർഷം ജോലിപരിചയവും.
വിജ്ഞാപന നമ്പർ: 7/2025, അസിസ്റ്റന്റ് സെക്രട്ടറി-ഒഴിവ്: 4
യോഗ്യത: 50% മാർക്കോടെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി & ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം).
അല്ലെങ്കിൽ സബോഡിനേറ്റ് പഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സസ് (ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) ജയം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി എസ്സി/എംഎസ്സി (സഹകരണം & ബാങ്കിംഗ്). അല്ലെങ്കിൽ 50% മാർക്കോടെ സഹകരണം ഐച്ഛികമായി ബികോം.
വിജ്ഞാപന നമ്പർ: 8/2025, ജൂണിയർ ക്ലാർക്ക്/കാഷ്യർ-ഒഴിവ്: 160
യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോഡിനേറ്റ് പഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സും (ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) അല്ലെങ്കിൽ സഹകരണം ഐച്ഛികവിഷയമായ ബികോം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം).
അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്സി (സഹകരണം ആൻഡ് ബാങ്കിംഗ്). കാസർകോട് ജില്ലക്കാർക്കു സ്വന്തം ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെഡിസിക്കു തത്തുല്യ യോഗ്യതയാണ്.
വിജ്ഞാപന നമ്പർ: 9/2025, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-ഒഴിവ്: 2
യോഗ്യത: ഒന്നാം ക്ലാസോടെ കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക് കമ്യൂണിക്കേഷനിൽ ബിടെക് /എംസിഎ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ തത്തുല്യ തസ്തികയിൽ 3 വർഷ പരിചയം.
വിജ്ഞാപന നമ്പർ: 10/2025, ഡേറ്റ എൻട്രി ഓപ്പറേറ്റർ-ഒഴിവ്: 7
യോഗ്യത: 1 ബിരുദം. 2. കേരള/കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഡേറ്റ എൻട്രി കോഴ്സ് പാസ് സർട്ടിഫിക്കറ്റ്. 3. അംഗീകൃത സ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു വർഷം ജോലി പരിചയം.
=ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുന്പു യോഗ്യത നേടിയിരിക്കണം.
=പ്രായം 01.01.2025ൽ 18 തികയണം. 40 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷവും മറ്റു പിന്നാക്ക വിഭാഗത്തിനും പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വിമുക്തഭടൻമാർക്കും 3 വർഷവും ഭിന്നശേഷിക്കാർക്കു 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.
=ഫീസ്: ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ. ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം അധികം അടയ്ക്കണം. ഓൺലൈനായി ഫീസ് അടയ്ക്കണം.
=ഓൺലൈൻ അപേക്ഷ: www. keralacseb.kerala.gov.in m ബ്സൈറ്റിലെ പ്രൊഫൈൽ വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവർ അതു പൂർത്തിയാക്കിയശേഷം അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
റെയിൽവേയിൽ 9970 അസിസ്റ്റന്റ് ലോക്കോ പൈലറ്റ്
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ 9970 ഒഴിവിൽ വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോ
NPCIL: 400 എക്സിക്യൂട്ടീവ് ട്രെയിനി
കേന്ദ്ര സർക്കാർ സ്ഥാപനമായ, മുംബൈയിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ
പ്ലാസ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്: 50 അപ്രന്റിസ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ചിൽ ഗ്രാജ്വേറ്റ്, ടെക്നിഷൻ അപ്രന്റിസിന്റെ 50 ഒഴിവ്. ഒരു വർഷ പരി
ഡൽഹി ഫോറൻസിക് ലാബ്: 116 ഓഫീസർ
ഡൽഹി ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ജൂണിയർ സയന്റിഫിക് ഓഫീസർ അവസരം. ഒരു വർഷ കരാർ നിയമ
സേനകളിൽ 400 മെഡിക്കൽ ഓഫീസർ
എംബിബിഎസുകാർക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഓഫീസർ ആകാം. ഷോർട്ട് സർവീസ്
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്: 69 ഒഴിവ്
സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡിൽ വിവിധ തസ്തികകളിലായി 69 ഒഴിവ്. റെഗുലർ നിയമനം. ഏപ്രിൽ 28 വ
ESIC 558 സ്പെഷലിസ്റ്റ്
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷനു കീഴിൽ വിവിധ റീജണുകളിൽ സ്പെഷലിസ
NIELIT: 490 ഒഴിവ്
ഷിംലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെ ക്ന
AIIMS ഒഴിവുകൾ
ഡൽഹി എയിംസിലെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സെന്ററിൽ (CA
എയർപോർട്സ് അഥോറിറ്റി 309 എക്സിക്യൂട്ടീവ്
ഡൽഹിയിലെ എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യക്കു കീഴിൽ 309 ജൂണിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക്
സെൻട്രൽ ബാങ്ക് ഹോം ഫിനാൻസ്: 212 ഒഴിവ്
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്കു കീഴിലെ സെൻട്രൽ ബാങ്ക് ഹോം ഫിനാൻസ് ലിമിറ്റഡിൽ അസിസ്റ്റന്റ് ജനറൽ മാനേജർ, സീനിയർ മാനേ
IDBI ബാങ്ക്: 119 ഓഫീസർ
ഐഡിബിഐ ബാങ്കിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ തസ്തികകളിലായി 119 ഒഴിവ്. ഗ്രേഡ് ബി, സി, ഡി
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ: 1007 അപ്രന്റിസ്
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ നാഗ്പുർ ഡിവിഷനിലും മോത്തിബാഗ് വർക്ഷോപ്പിലുമായി 1007 ട്രേഡ് അപ്രന്റിസ് അവസരം.
MGNL 44 മാനേജർ
ഗെയിൽ, ബിപിസിഎൽ എന്നിവയുടെ സംയുക്ത സംരംഭമായ മഹാരാഷ്ട്ര നാച്വറൽ ഗ്യാസ് ലിമിറ്റഡിന്റെ വിവ
NPCIL: 122 അപ്രന്റിസ്
ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ തമിഴ്നാട് കൽപാക്കത്തെ മദ്രാസ് അറ്റോമ
ഡൽഹി ജല ബോർഡിൽ 131 ജൂണിയർ എൻജിനിയർ
ഡൽഹി ജല ബോർഡിൽ ജൂണിയർ എൻജിനിയർ (സിവിൽ) തസ്തികയിൽ 131 ഒഴിവ്. ഒരു വർഷ കരാർ നിയമനം. 3 വർ
ലേഡി ഹാർഡിൻജ് മെഡി. കോളജ്: 59 അസി. പ്രഫസർ
ഡൽഹിയിലെ ലേഡി ഹാർഡിൻജ് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറുടെ 59 ഒഴിവ്. കരാർ നിയമനം. ഇന്
ലക്നോയിൽ 733 നഴ്സിംഗ് ഓഫീസർ
ലക്നോയിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ 733 നഴ്സിംഗ് ഓഫീസർ അവസരം. മേയ് 14 വരെ ഓൺലൈനാ
ജർമനിയിൽ 250 നഴ്സ്
നോർക്ക റൂട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോഓപ്പ
ഒമാൻ ഇന്ത്യൻ സ്കൂളിൽ അധ്യാപകർ
ഒഡെപെക് മുഖേന ഒമാൻ ഇന്ത്യൻ സ്കൂളിൽ അധ്യാപക നിയമനം. ഏപ്രിൽ 15നകം അപേക്ഷിക്കണം.
തസ്തികയ
റെയിൽവേയിൽ 9970 അസിസ്റ്റന്റ് ലോക്കോ പൈലറ്റ്
NPCIL: 400 എക്സിക്യൂട്ടീവ് ട്രെയിനി
പ്ലാസ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്: 50 അപ്രന്റിസ്
ഡൽഹി ഫോറൻസിക് ലാബ്: 116 ഓഫീസർ
സേനകളിൽ 400 മെഡിക്കൽ ഓഫീസർ
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്: 69 ഒഴിവ്
ESIC 558 സ്പെഷലിസ്റ്റ്
NIELIT: 490 ഒഴിവ്
AIIMS ഒഴിവുകൾ
എയർപോർട്സ് അഥോറിറ്റി 309 എക്സിക്യൂട്ടീവ്
സെൻട്രൽ ബാങ്ക് ഹോം ഫിനാൻസ്: 212 ഒഴിവ്
IDBI ബാങ്ക്: 119 ഓഫീസർ
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ: 1007 അപ്രന്റിസ്
MGNL 44 മാനേജർ
NPCIL: 122 അപ്രന്റിസ്
ഡൽഹി ജല ബോർഡിൽ 131 ജൂണിയർ എൻജിനിയർ
ലേഡി ഹാർഡിൻജ് മെഡി. കോളജ്: 59 അസി. പ്രഫസർ
ലക്നോയിൽ 733 നഴ്സിംഗ് ഓഫീസർ
ജർമനിയിൽ 250 നഴ്സ്
ഒമാൻ ഇന്ത്യൻ സ്കൂളിൽ അധ്യാപകർ
ബനാറസ് ഹിന്ദു വാഴ്സിറ്റി: 199 ജൂണിയർ ക്ലാർക്ക്
ബാങ്ക് ഓഫ് ബറോഡ: 145 ഒഴിവ്
IGIMS: 90 ഫാക്കൽറ്റി
CPAS: അധ്യാപകർ
NTPC ഗ്രീൻ എനർജി: 182 എൻജിനിയർ/എക്സിക്യൂട്ടീവ്
AIIMS ദിയോഘർ: 100 സീനിയർ റെസിഡന്റ്
നേവിയിൽ അഗ്നിവീർ
ബെൽജിയത്തിൽ 85 നഴ്സ്
BISAG-N: 298 ഒഴിവ്
CSIR ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 209 ഒഴിവ്
BEL: 32 ഒഴിവ്
IREL: 30 മാനേജർ
എൻജിനിയേഴ്സ് ഇന്ത്യ: 52 ഒഴിവ്
ഇൻകം ടാക്സിൽ 56 കായികതാരങ്ങൾ
സൗദിയിൽ 103 ടെക്നീഷന്മാർ
കേന്ദ്ര സേനകളിൽ 357 അസിസ്റ്റന്റ് കമൻഡാന്റ്
കരസേനയിൽ അവസരം
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ: 1003 അപ്രന്റിസ്
റെയിൽ വീൽ ഫാക്ടറി: 192 അപ്രന്റിസ്
SBI: 269 ഒഴിവ്
BEL: 55 എൻജിനിയർ
നേവിയിൽ 327 ബോട്ട് ക്രൂ സ്റ്റാഫ്
ബാങ്ക് ഓഫ് ഇന്ത്യയിൽ 180 ഒഴിവ്
വൻ ഹംസ്: 90 ഒഴിവ്
MOIL: 80 ഒഴിവ്
ബെൽജിയത്തിൽ 85 നഴ്സ്
തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്: 124 കസ്റ്റമർ എക്സിക്യൂട്ടീവ്
പഞ്ചാബ് നാഷണൽ ബാങ്കിൽ 350 സ്പെഷലിസ്റ്റ് ഓഫീസർ
ഐഡിബിഐ ബാങ്കിൽ 650 ജൂണിയർ അസിസ്റ്റന്റ് മാനേജർ
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 750 അപ്രന്റിസ്
Latest News
മുംബൈയിലെ ഇഡി ഓഫീസില് തീപിടിത്തം
സാമ്പത്തിക തർക്കം; പാലായിൽ ഒരാൾ കുത്തേറ്റു മരിച്ചു
പാക് പൗരന്മാര്ക്ക് ഇന്ത്യ അനുവദിച്ച വീസ കാലാവധി ഇന്ന് അവസാനിക്കും
പി.കെ. ശ്രീമതിക്ക് പിണറായിയുടെ വിലക്ക്
ഉറി ഡാം മുന്നറിയിപ്പില്ലാതെ തുറന്ന് ഇന്ത്യ; പാക് അധീന കാഷ്മീരിൽ വെള്ളം കയറി
Latest News
മുംബൈയിലെ ഇഡി ഓഫീസില് തീപിടിത്തം
സാമ്പത്തിക തർക്കം; പാലായിൽ ഒരാൾ കുത്തേറ്റു മരിച്ചു
പാക് പൗരന്മാര്ക്ക് ഇന്ത്യ അനുവദിച്ച വീസ കാലാവധി ഇന്ന് അവസാനിക്കും
പി.കെ. ശ്രീമതിക്ക് പിണറായിയുടെ വിലക്ക്
ഉറി ഡാം മുന്നറിയിപ്പില്ലാതെ തുറന്ന് ഇന്ത്യ; പാക് അധീന കാഷ്മീരിൽ വെള്ളം കയറി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top