CSIR ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ 209 ഒ​ഴി​വ്
കൗ​ൺ​സി​ൽ ഓ​ഫ് സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സ​ർ​ച്ച് ഡ​ൽ​ഹി ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ലും ഇ​തി​നു കീ​ഴി​ലെ ഡ​ൽ​ഹി​യി​ലെ സെ​ൻ​ട്ര​ൽ റോ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റ‌ി​റ്റ്യൂ​ട്ട്, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജെ​നോ​മി​ക്‌​സ് ആ​ൻ​ഡ് ഇ​ന്‍റ​ഗ്രേ​റ്റീ​വ് ബ​യോ​ള​ജി, നാ​ഷ​ണ​ൽ ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് പോ​ളി​സി റി​സ​ർ​ച്ച്, നാ​ഷ​ന​ൽ ഫി​സി​ക്ക​ൽ ല​ബോ​റ​ട്ട​റി എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി 209 ഒ​ഴി​വ്.

ഏ​പ്രി​ൽ 21 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ത​സ്‌​തി​ക, പ്രാ​യ​പ​രി​ധി, ശ​മ്പ​ളം: ജൂ​ണി​യ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റ് (ജ​ന​റ​ൽ, ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ്, സ്റ്റോ​ഴ്സ് ആ​ൻ​ഡ് പ​ർ​ച്ചേ​സ്): 28 വ​യ​സ്: 38,483

ജൂ​ണി​യ​ർ സ്റ്റെ​നോ​ഗ്രാ​ഫ​ർ: 27 വ​യ​സ്; 52,173. യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.crridom.gov.inൽ ​പ്ര​സി​ദ്ധീ​ക​രി​ക്കും.