ഇ​​ൻ​​കം ടാ​​ക്സി​​ൽ 56 കാ​​യി​​ക​​താ​​ര​​ങ്ങ​​ൾ
ഇ​​ൻ​​കം ടാ​​ക്സി​​ൽ വി​​വി​​ധ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് കാ​​യി​​ക​​താ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ആ​​ന്ധ്രാ​​പ്ര​​ദേ​​ശ്, തെ​​ല​​ങ്കാ​​ന പ്രിൻ​​സി​​പ്പ​​ൽ ചീ​​ഫ് ക​​മ്മീ​​ഷ​​ണ​​ർ ഓ​​ഫീ​​സാ​​ണ് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 56 ഒ​​ഴി​​വു​​ണ്ട്. ഇ​​തി​​ൽ 15 ഒ​​ഴി​​വ് വ​​നി​​ത​​ക​​ൾ​​ക്ക് നീ​​ക്കി​​വ​​ച്ച​​താ​​ണ്.

സ്റ്റെ​​നോ​​ഗ്രാ​​ഫ​​ർ: ഒ​​ഴി​​വ്-2. ശ​​മ്പ​​ളം: 25,500-81,100 രൂ​​പ. വി​​ഭ്യാ​​ഭ്യാ​​സ​​യോ​​ഗ്യ​​ത: പ​​ന്ത്ര​​ണ്ടാം​​ക്ലാ​​സ്/​​ത​​ത്തു​​ല്യം. പ്രാ​​യം: 18-27 വ​​യ​​സ്. ടാ​​ക്സ് അ​​സി​​സ്റ്റ​​ന്‍റ്: ഒ​​ഴി​​വ്-28. ശ​​മ്പ​​ളം: 25,500-81,100 രൂ​​പ. വി​​ദ്യാ​​ഭ്യാ​​സ​​യോ​​ഗ്യ​​ത: ബി​​രു​​ദം. പ്രാ​​യം: 18-27 വ​​യ​​സ്.

മ​​ൾ​​ട്ടി​​ടാ​​സ്ക‌ിം​​ഗ് സ്റ്റാ​​ഫ്: ഒ​​ഴി​​വ്-26. ശ​​മ്പ​​ളം: 18,000-56,900 രൂ​​പ. വി​​ദ്യാ​​ഭ്യാ​​സ​​യോ​​ഗ്യ​​ത: പ​​ത്താം ക്ലാ​​സ്/​​ത​​ത്തു​​ല്യം. പ്രാ​​യം: 18-25 വ​​യ​​സ്. ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി​​യി​​ൽ സം​​വ​​ര​​ണ​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് നി​​യ​​മാ​​നു​​സൃ​​ത ഇ​​ള​​വ് ല​​ഭി​​ക്കും.

അ​​പേ​​ക്ഷ: ഓ​​ൺ​​ലൈ​​നാ​​യാ​​ണ് അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​ത്. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നും: www.incometaxhyderabad.gov.in

അ​​വ​​സാ​​ന തീ​​യ​​തി: ഏ​​പ്രി​​ൽ 5.