എ​​ൻ​​ജി​​നി​​യേ​​ഴ്സ് ഇ​​ന്ത്യ: 52 ഒ​​ഴി​​വ്
ന്യൂ​​ഡ​​ൽ​​ഹി എ​​ൻ​​ജി​​നി​യേ​​ഴ്സ് ഇ​​ന്ത്യ ലി​​മി​​റ്റ​ഡി​​ൽ മാ​​നേ​​ജ്‌​​മെ​ന്‍റ് ട്രെ​​യി​​നി അ​​വ​​സ​​രം. കെ​​മി​​ക്ക​​ൽ, മെ​​ക്കാ​​നി​​ക്ക​​ൽ, സി​​വി​​ൽ, ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 52 ഒ​​ഴി​​വ്.

ബ​​ന്ധ​​പ്പെ​​ട്ട വി​​ഭാ​ഗ​​ങ്ങ​​ളി​​ലെ എ​​ൻ​​ജി​​നി​​യ​​റിം​ഗ് ബി​​രു​​ദ​​വും ഗേ​​റ്റ് 2025 സ്കോ​​റും അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണു തെ​ര​​ഞ്ഞെ​​ടു​​പ്പ്. ഏ​​പ്രി​​ൽ 7 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

കൂ​​ടു​ത​​ൽ വി​​വ​​ര​​ങ്ങ​​ൾക്ക്: www.engineersindia.com