Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
അൻവറുമായുള്ള ബന്ധം ഉപേക്ഷിച്ച് സിപിഎം
അൻവറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി...
വിദേശകാര്യ സമിതി അധ്യക്ഷനായി തരൂർ
ഇപി ജയരാജൻ വധശ്രമക്കേസ്: സുധാകരനെതിരായ ഹ...
സ്കൂളിന്റെ ഉന്നതിക്കായി വിദ്യാർഥിയെ ‘...
എം.വി ശ്രേയാംസ് കുമാറിനെ ഐഎൻഎസ് പ്രസിഡന്...
Previous
Next
National News
Click here for detailed news of all items
സിദ്ധരാമയ്യയ്ക്കെതിരായ അന്വേഷണം: അപ്പീൽ നൽകുമെന്ന് കർണാടക സർക്കാർ
Friday, September 27, 2024 2:08 AM IST
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ അന്വേഷണത്തിന് അനുമതി നൽകിയ കോടതി ഉത്തരവിനെതിരേ അപ്പീൽ സമർപ്പിക്കുമെന്നു മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എ.എസ്. പൊന്നണ്ണ. ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചന നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഏതു തരത്തിലുള്ള അന്വേഷണവും നടക്കുന്നതിൽ എതിർപ്പില്ല. അന്വേഷണം നടക്കട്ടെ. എന്നാൽ നിയമപരമായ ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. ഇതു പരിഹരിക്കപ്പെടണം. അതിനായി അപ്പീൽ നൽകും.
മുതിർന്ന അഭിഭാഷകരുമായി ചർച്ചകൾ നടന്നുവരികയാണ്. കേസിൽ വാദിച്ച അഭിഷേക് മനുസിംഗ്വിയുടെ ഉപദേശം തേടാനും ശ്രമിക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ നിലപാട് വ്യക്തമാക്കും-അദ്ദേഹം കൂട്ടിച്ചേർത്തു.
മൈസൂരു നഗരവികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമിയിടപാട് കേസിൽ സിദ്ധരാമയ്യയ്ക്കെതിരേ അന്വേഷണത്തിന് പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ മുഖ്യമന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കളമൊരുങ്ങിയിരിക്കുകയാണ്.
സിദ്ധരാമയ്യയ്ക്കെതിരേ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്ത പോലീസിന് ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് നിർദേശം നൽകിയത്.
മുഖ്യമന്ത്രിക്കെതിരേ അന്വേഷണം നടത്താൻ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് അനുമതി നൽകിയതിനെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചതിനു തൊട്ടുപിന്നാലെയാണ് പ്രത്യേക കോടതി ഉത്തരവുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അൻവറുമായുള്ള ബന്ധം ഉപേക്ഷിച്ച് സിപിഎം
അൻവറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
വിദേശകാര്യ സമിതി അധ്യക്ഷനായി തരൂർ
ഇപി ജയരാജൻ വധശ്രമക്കേസ്: സുധാകരനെതിരായ ഹർജി തള്ളി
സ്കൂളിന്റെ ഉന്നതിക്കായി വിദ്യാർഥിയെ ‘ബലി’കൊടുത്തു!
എം.വി ശ്രേയാംസ് കുമാറിനെ ഐഎൻഎസ് പ്രസിഡന്റായി തെരഞ്ഞെടുത്തു
ബിൽക്കിസ് ബാനു കേസ്; ഗുജറാത്തിനെതിരായ പരാമർശം നീക്കാനുള്ള ഹർജി തള്ളി
കൊൽക്കത്ത കൊലപാതകം: ഗാന്ധിജയന്തി ദിനത്തിൽ ഡോക്ടർമാർ പ്രതിഷേധിക്കും
ഡൽഹിയിലെ വായു മലിനീകരണം: കേന്ദ്ര എയർ ക്വാളിറ്റി പാനലിനെതിരേ സുപ്രീംകോടതി
ട്രക്കിനുള്ളിൽ അർജുന് പ്രിയപ്പെട്ട, മകന്റെ ‘ലോറി’
53 മരുന്നുകൾ പരിശോധനയിൽ പരാജയപ്പെട്ടു
ആക്രമണ മുന്നറിയിപ്പ് മണിപ്പുർ സർക്കാർ പിൻവലിച്ചു
സിബിഐക്ക് നൽകിയ അനുമതി പിൻവലിച്ച് കർണാടക
ബൈജൂസിന് എതിരേയുള്ള ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി
ബിഹാറിൽ മതചടങ്ങിനിടെ 46 പേർ മുങ്ങിമരിച്ചു
""ഗാർഹികപീഡന നിരോധന നിയമം എല്ലാ സ്ത്രീകൾക്കും ബാധകം''
സിദ്ധരാമയ്യ രാജിവയ്ക്കേണ്ടതില്ല: ഡി.കെ. ശിവകുമാർ
സിദ്ധരാമയ്യയ്ക്കെതിരായ അന്വേഷണം: അപ്പീൽ നൽകുമെന്ന് കർണാടക സർക്കാർ
സെന്തിൽ ബാലാജിക്കു ജാമ്യം
മാനനഷ്ടക്കേസിൽ സഞ്ജയ് റൗത്തിന് തടവുശിക്ഷ
എ. രാജയുടെ ഹർജി വിധി പറയാൻ മാറ്റി
താരസംഘടനകളുടെ പോരാട്ടത്തിന്റെ ഇരയാണു താനെന്ന് നടൻ സിദ്ദിഖ്
മണിപ്പുരിൽ വൻ ആയുധശേഖരം പിടികൂടി
ഗംഗാവലിയുടെ കണ്ണീര്‍മുത്ത്
സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സിദ്ദിഖ്
കാണാക്കയങ്ങൾ താണ്ടിയ ദൗത്യം
രക്ഷാകരങ്ങൾക്കു ശക്തിപകർന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ
ഷിരൂർ ഇനി ഓർമകളുടെ തുരുത്ത്
മണിപ്പുരിൽ വീണ്ടും ആക്രമണഭീതിയും ആശങ്കയും
തൃണമൂൽ എംപി നൂറുൾ ഇസ്ലാം അന്തരിച്ചു
ജമ്മു-കാഷ്മീരിൽ രണ്ടാം ഘട്ടത്തിൽ 56% പോളിംഗ്
രാഷ്ട്രപതി ഇന്ന് സിയാച്ചിനിൽ
കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ രാജ്യാന്തര പ്രതിനിധി സംഘമെത്തി
ഗുജറാത്തിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം
ഭൂമി കുംഭകോണം: സിദ്ധരാമയ്യയ്ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത
ഇഡിയുടെ ചോദ്യംചെയ്യലിനു സമയപരിധി വേണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി
പാക് പരാമർശം: കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരേ നിശിത വിമർശനവുമായി സുപ്രീംകോടതി
യുവതിയെ കൊലപ്പെടുത്തി കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം: പ്രതി ജീവനൊടുക്കി
വിവാദ പ്രസ്താവനയിൽ മാപ്പു പറഞ്ഞു കങ്കണ
ഫീസടയ്ക്കാൻ വൈകി: ദളിത് വിദ്യാർഥിയുടെ പ്രവേശനം റദ്ദാക്കിയ നടപടിയിൽ പ്രതികരണം തേടി സുപ്രീംകോടതി
മെഡിക്കൽ തുണിയുത്പന്നങ്ങൾക്ക് ഗുണനിലവാര നിയന്ത്രണ ഉത്തരവ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ
ബദ്ലാപുർ ഏറ്റുമുട്ടൽ കൊലപാതകം: പോലീസിനെ വിമർശിച്ച് ബോംബെ ഹൈക്കോടതി
ബിജെപി നേതാവ് അറസ്റ്റിൽ
എയർ ഇന്ത്യ ഉൾപ്പെടെ 12 വിമാനക്കമ്പനികൾ ബെയ്റൂട്ടിലേക്ക് സർവീസ് നിർത്തലാക്കി
ജമ്മു കാഷ്മീരിൽ രണ്ടാം ഘട്ടം വോട്ടെടുപ്പ് ഇന്ന്
ബിഷ്ണുപുരിൽ ആയുധങ്ങൾ പിടിച്ചെടുത്തു
സഭകളിലെ ബഹളം ആശങ്കാജനകം: ഓം ബിർള
ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണ ആവശ്യം തള്ളി സുപ്രീംകോടതി
പഞ്ചാമൃതത്തിൽ വന്ധ്യംകരണ മരുന്നുണ്ടെന്ന്; സംവിധായകൻ അറസ്റ്റിൽ
മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻആർഐ ക്വോട്ടയ്ക്കെതിരേ സുപ്രീംകോടതി

Latest News
ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; പാചകഗ്യാസിനു തീ കൊളുത്തിയ യുവതി പൊള്ളലേറ്റു മരിച്ചു, മക്കൾ ഗുരുതരാവസ്ഥയിൽ
ഉള്ളുപൊള്ളിച്ചു ചിതയിലേക്ക്; അർജുൻ മടങ്ങി: സങ്കടക്കടലായി കണ്ണാടിക്കൽ ഗ്രാമം
Latest News
ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; പാചകഗ്യാസിനു തീ കൊളുത്തിയ യുവതി പൊള്ളലേറ്റു മരിച്ചു, മക്കൾ ഗുരുതരാവസ്ഥയിൽ
ഉള്ളുപൊള്ളിച്ചു ചിതയിലേക്ക്; അർജുൻ മടങ്ങി: സങ്കടക്കടലായി കണ്ണാടിക്കൽ ഗ്രാമം
More from other section
എടിഎം കൊള്ളക്കാരെ ഏറ്റുമുട്ടി കീഴടക്കി
Kerala
ബ്രിട്ടീഷ് നടി മാഗി സ്മിത്ത് അന്തരിച്ചു
International
ലോകം കൊതിക്കുന്നത് ഇന്ത്യയില്‍ നിര്‍മിക്കാന്‍
Business
കൊച്ചി ഫോഴ്സക്കു ജയം
Sports
More from other section
എടിഎം കൊള്ളക്കാരെ ഏറ്റുമുട്ടി കീഴടക്കി
Kerala
ബ്രിട്ടീഷ് നടി മാഗി സ്മിത്ത് അന്തരിച്ചു
International
ലോകം കൊതിക്കുന്നത് ഇന്ത്യയില്‍ നിര്‍മിക്കാന്‍
Business
കൊച്ചി ഫോഴ്സക്കു ജയം
Sports
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂഡൽഹി: നിലന്പൂർ എംഎൽഎ പി.വി. അൻവറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹവുമായുള്ള എല്ലാ ബന്ധ...
Top