വർഗീയ സംഘർഷ സാധ്യത: ഇന്‍റർനെറ്റ് സേവനം റദ്ദാക്കി
വർഗീയ സംഘർഷ സാധ്യത:  ഇന്‍റർനെറ്റ് സേവനം റദ്ദാക്കി
Sunday, September 29, 2024 3:06 AM IST
ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ച​​​​രി​​​​ച്ച വ​​​​ർ​​​​ഗീ​​​​യ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ഭ​​​​ദ്ര​​​​ക് ജി​​​​ല്ല​​​​യി​​​​ലെ സാ​​​​ന്തി​​​​യ​​​​യി​​​​ൽ ഇ​​​​രു​​​​ മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​തോ​​​​ടെ മേ​​​ഖ​​​ല​​​യി​​​ൽ ര​​​​ണ്ടു​​​​ ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​നം റ​​​ദ്ദാ​​​ക്കി.

വാ​​​​ട്സാ​​​​പ്, ഫേ​​​​സ്ബു​​​​ക്, മൊ​​​​ബൈ​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ്, ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​രോ​​​​ധ​​​​ന​​​​മു​​​​ണ്ട്. വ​​​​ർ​​​​ഗീ​​​​യ സ​​​​ന്ദേ​​​​ശം വാ​​​​ട്സാ​​​​പ്പി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച യു​​​​വാ​​​​വി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഒ​​​​രു മ​​​​ത​​​​വി​​​​ഭാ​​​​ഗം ജി​​​​ല്ലാ ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ റാ​​​​ലി അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നു.


അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ ന​​​​ട​​​​ത്തി​​​​യ റാ​​​​ലി ത​​​​ട​​​​ഞ്ഞ ഡി​​​​എ​​​​സ്പി ഉ​​​​ൾ​​​​പ്പെ​​​​ടെ ര​​​​ണ്ടു പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്ക് ക​​​​ല്ലേ​​​​റി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റു. ഭ​​​​ദ്ര​​​​ക് ത​​​​ഹ​​​​സീ​​​​ൽ​​​​ദാ​​​​റി​​​​ന്‍റെ വാ​​​​ഹ​​​​ന​​​​വും ക​​​​ല്ലേ​​​​റി​​​​ൽ ത​​​​ക​​​​ർ​​​​ന്നി​​​​രു​​​​ന്നു. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഭ​​​​ദ്ര​​​​ക് ജി​​​​ല്ല​​​​യി​​​​ൽ ക​​​​ർ​​​​ഫ്യു പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.