Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
അൻവറുമായുള്ള ബന്ധം ഉപേക്ഷിച്ച് സിപിഎം
അൻവറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി...
വിദേശകാര്യ സമിതി അധ്യക്ഷനായി തരൂർ
ഇപി ജയരാജൻ വധശ്രമക്കേസ്: സുധാകരനെതിരായ ഹ...
സ്കൂളിന്റെ ഉന്നതിക്കായി വിദ്യാർഥിയെ ‘...
എം.വി ശ്രേയാംസ് കുമാറിനെ ഐഎൻഎസ് പ്രസിഡന്...
Previous
Next
National News
Click here for detailed news of all items
രക്ഷാകരങ്ങൾക്കു ശക്തിപകർന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ
Thursday, September 26, 2024 1:50 AM IST
കാർവാർ: അർജുനുവേണ്ടിയുള്ള ദൗത്യത്തിന്റെ ഓരോ നിമിഷത്തിലും അതിരുകടന്ന അവകാശവാദങ്ങളുമായി മാധ്യമങ്ങൾക്കു മുന്നിൽ നിറഞ്ഞുനിന്നവർ ഒരുപാടുണ്ടായിരുന്നു. എന്നാൽ കൃത്യമായ യാഥാർഥ്യബോധത്തോടെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയി ദൗത്യസംഘത്തിന് അക്ഷരാർഥത്തിൽ നേതൃത്വം നല്‍കിയത് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലായിരുന്നു.
ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തം സംഭവിച്ചതു മുതൽ ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളിലും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങളെ മുന്നിൽ നിന്നു നയിക്കുകയായിരുന്നു കാർവാറിന്റെ ഈ ജനകീയ എംഎൽഎ.
ആദ്യദിനങ്ങളിൽ പെരുമഴപോലും കൂട്ടാക്കാതെ രാവും പകലും ദൗത്യസംഘത്തിനൊ പ്പം ഓടിനടന്ന എംഎൽഎയെ അർജുന്റെ കുടുംബാംഗങ്ങൾക്കും മലയാളികൾക്കും ഒരിക്കലും മറക്കാനാകില്ല. അന്ന് സെയിലിന്റെ ഫേസ്ബുക്ക് പേജിൽ കേരളത്തിന്റെ 141-ാമത്തെ എംഎൽഎ എന്ന കമന്റ് പോലും മലയാളികൾ ഇട്ടതാണ്. പിന്നീട് ദൗത്യം വഴിതെറ്റുന്നുവെന്നും ഉപേക്ഷിക്കപ്പെടുന്നുവെന്നും തോന്നിയപ്പോൾ രൂക്ഷവിമർശനങ്ങളുമുണ്ടായി. അപ്പോഴും മലയാള മാധ്യമങ്ങൾക്കു മുന്നിൽ സമചിത്തതയോടെ കാര്യങ്ങൾ വിശദീകരിക്കാൻ സെയിൽ ശ്രമിക്കുന്നുണ്ടായിരുന്നു.
""ഐ വിൽ ഗിവ് യു എ റിസൽട്ട് ''എന്ന് അദ്ദേഹം പലവട്ടം ആവർത്തിച്ച വാചകങ്ങൾ ഒടുവിൽ ഇന്നലെ സത്യമായി. അപ്പോഴും തന്റെ ദൗത്യം അവസാനിച്ചിട്ടില്ലെന്നും സ്വന്തം നാട്ടുകാരായ ജഗന്നാഥിന്റെയും ലോകേഷിന്റെയും കുടുംബാംഗങ്ങളുടെ കാത്തിരിപ്പിന് ഉത്തരമാകുന്നതുവരെ താൻ ഇവിടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതീവദുഷ്കരമായ ദൗത്യത്തിനു മുന്നിൽ ജില്ലാ ഭരണകൂടത്തിനും പോലീസിനും പലതവണ സമനില തെറ്റിയപ്പോഴും കേരളത്തിൽ നിന്നെത്തിയവരുമായി പ്രശ്നങ്ങളുണ്ടായപ്പോഴും മധ്യസ്ഥന്റെ റോളിൽ എംഎൽഎയുണ്ടായിരുന്നു.
ദൗത്യത്തിന്റെ ആദ്യഘട്ടത്തിൽ രൗദ്രഭാവത്തിൽ കലങ്ങിമറിഞ്ഞൊ ഴുകുന്ന ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്തുന്നതിനായി ബെലഗാവിയിലെയും മംഗളൂരുവിലെയും സ്വകാര്യ മൈനിംഗ് കമ്പനികളുമായി ബന്ധപ്പെട്ട് 60 അടി വരെ താഴ്ചയിൽ പരിശോധന നടത്താൻ കഴിയുന്ന രണ്ട് ലോംഗ് ബൂം എസ്കവേറ്ററുകൾ സ്വന്തം ചെലവിൽ എത്തിക്കാനും സെയിൽ തയാറായി.
പുഴയിൽ ഡ്രോൺ പരിശോധന നടത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘത്തെ എത്തിച്ചതും നേരിട്ടു പുഴയിലിറങ്ങി പരിശോധന നടത്താൻ ഈശ്വർ മൽപെയുടെ നേൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്ധരെ എത്തിച്ചതും സെയിൽ മുൻകൈയെടുത്താണ്. ഇതിനൊന്നും ലക്ഷ്യം കാണാനാവാതെ വരികയും പല ഭാഗങ്ങളിൽനിന്നു രൂക്ഷവിമർശനമേല്ക്കേണ്ടിവരികയും ചെയ്തപ്പോളും ദൗത്യം ഉപേക്ഷിക്കാൻ സർക്കാരിന്റെ ഉന്നതതലങ്ങളിൽനിന്നുതന്നെ സമ്മർദമുണ്ടായപ്പോഴും ദൗത്യം തുടരുകതന്നെ ചെയ്യുമെന്ന നിലപാടിൽ സെയിൽ ഉറച്ചുനിന്നു. ""ഐ അഷ്വർ യൂ, ഐ വിൽ ബി ഹിയർ''എന്ന് അർജുന്റെ കുടുംബാംഗങ്ങൾക്ക് ആദ്യം നല്കിയ വാക്കായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്.
ഡ്രഡ്ജിംഗ് മെഷീൻ കൊണ്ടുവന്നാൽ മാത്രമേ പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്താൻ കഴിയുകയുള്ളൂ എന്നു വ്യക്തമായതോടെയാണ് ദൗത്യം ഇടയ്ക്കുനിന്നുപോയത്. ഇതിനായി കാർഷിക സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള യന്ത്രസംവിധാനങ്ങൾ തൃശൂരിൽനിന്നും എത്തിക്കാമെന്ന് ഇടക്കാലത്ത് കേരള സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പിന്നീട് അതു പ്രായോഗികമല്ലെന്നുപറഞ്ഞ് പിന്മാറി. അന്നു മാത്രമാണ് സെയിൽ കേരളത്തിനെതിരേ വിമർശനമുന്നയിച്ചത്. പക്ഷേ എന്നിട്ടും ദൗത്യത്തിൽനിന്നു പിന്മാറാതെ കർണാടക സർക്കാരിന്റെ മാത്രം ഒരു കോടി രൂപ ചെലവിൽ ഗോവയിലെ സ്വകാര്യ കമ്പനിയിൽനിന്ന് ഡ്രഡ്ജറെത്തിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു.
ഉത്തര കന്നഡ ജില്ലയിലെ പ്രാദേശിക കോൺഗ്രസ് നേതാവായ സെയിലിന് കെ.സി. വേണുഗോപാൽ എംപിയും കേരളത്തിലെ നിരവധി കോൺഗ്രസ് നേതാക്കളുമായി ഉറച്ച വ്യക്തിബന്ധമുണ്ട്.
ദൗത്യത്തിന്റെ തുടക്കം മുതൽ മിക്ക സമയങ്ങളിലും ഷിരൂരിൽ ക്യാമ്പ് ചെയ്ത മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ്, സതീഷേട്ടൻ എന്നു തന്നെയാണ് സെയിലിനെ വിശേഷിപ്പിച്ചിരുന്നത്. ദൗത്യത്തെ മിക്ക സമയങ്ങളിലും ഏകോപിപ്പിക്കാൻ എം.കെ. രാഘവൻ എംപിയുടെ ഇടപെടലുമുണ്ടായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വനിതാ നേതാവും സിറ്റിംഗ് എംഎൽഎയുമായിരുന്ന രൂപാലി നായിക്കിനെ തോല്പിച്ചാണ് സതീഷ് കൃഷ്ണ സെയിൽ നിയമസഭയിലെത്തിയത്. നേരത്തേ 2013-18 കാലഘട്ടത്തിലും ഇതേ മണ്ഡലത്തിൽനിന്ന് എംഎൽഎയായിരുന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അൻവറുമായുള്ള ബന്ധം ഉപേക്ഷിച്ച് സിപിഎം
അൻവറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
വിദേശകാര്യ സമിതി അധ്യക്ഷനായി തരൂർ
ഇപി ജയരാജൻ വധശ്രമക്കേസ്: സുധാകരനെതിരായ ഹർജി തള്ളി
സ്കൂളിന്റെ ഉന്നതിക്കായി വിദ്യാർഥിയെ ‘ബലി’കൊടുത്തു!
എം.വി ശ്രേയാംസ് കുമാറിനെ ഐഎൻഎസ് പ്രസിഡന്റായി തെരഞ്ഞെടുത്തു
ബിൽക്കിസ് ബാനു കേസ്; ഗുജറാത്തിനെതിരായ പരാമർശം നീക്കാനുള്ള ഹർജി തള്ളി
കൊൽക്കത്ത കൊലപാതകം: ഗാന്ധിജയന്തി ദിനത്തിൽ ഡോക്ടർമാർ പ്രതിഷേധിക്കും
ഡൽഹിയിലെ വായു മലിനീകരണം: കേന്ദ്ര എയർ ക്വാളിറ്റി പാനലിനെതിരേ സുപ്രീംകോടതി
ട്രക്കിനുള്ളിൽ അർജുന് പ്രിയപ്പെട്ട, മകന്റെ ‘ലോറി’
53 മരുന്നുകൾ പരിശോധനയിൽ പരാജയപ്പെട്ടു
ആക്രമണ മുന്നറിയിപ്പ് മണിപ്പുർ സർക്കാർ പിൻവലിച്ചു
സിബിഐക്ക് നൽകിയ അനുമതി പിൻവലിച്ച് കർണാടക
ബൈജൂസിന് എതിരേയുള്ള ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി
ബിഹാറിൽ മതചടങ്ങിനിടെ 46 പേർ മുങ്ങിമരിച്ചു
""ഗാർഹികപീഡന നിരോധന നിയമം എല്ലാ സ്ത്രീകൾക്കും ബാധകം''
സിദ്ധരാമയ്യ രാജിവയ്ക്കേണ്ടതില്ല: ഡി.കെ. ശിവകുമാർ
സിദ്ധരാമയ്യയ്ക്കെതിരായ അന്വേഷണം: അപ്പീൽ നൽകുമെന്ന് കർണാടക സർക്കാർ
സെന്തിൽ ബാലാജിക്കു ജാമ്യം
മാനനഷ്ടക്കേസിൽ സഞ്ജയ് റൗത്തിന് തടവുശിക്ഷ
എ. രാജയുടെ ഹർജി വിധി പറയാൻ മാറ്റി
താരസംഘടനകളുടെ പോരാട്ടത്തിന്റെ ഇരയാണു താനെന്ന് നടൻ സിദ്ദിഖ്
മണിപ്പുരിൽ വൻ ആയുധശേഖരം പിടികൂടി
ഗംഗാവലിയുടെ കണ്ണീര്‍മുത്ത്
സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സിദ്ദിഖ്
കാണാക്കയങ്ങൾ താണ്ടിയ ദൗത്യം
രക്ഷാകരങ്ങൾക്കു ശക്തിപകർന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ
ഷിരൂർ ഇനി ഓർമകളുടെ തുരുത്ത്
മണിപ്പുരിൽ വീണ്ടും ആക്രമണഭീതിയും ആശങ്കയും
തൃണമൂൽ എംപി നൂറുൾ ഇസ്ലാം അന്തരിച്ചു
ജമ്മു-കാഷ്മീരിൽ രണ്ടാം ഘട്ടത്തിൽ 56% പോളിംഗ്
രാഷ്ട്രപതി ഇന്ന് സിയാച്ചിനിൽ
കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ രാജ്യാന്തര പ്രതിനിധി സംഘമെത്തി
ഗുജറാത്തിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം
ഭൂമി കുംഭകോണം: സിദ്ധരാമയ്യയ്ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത
ഇഡിയുടെ ചോദ്യംചെയ്യലിനു സമയപരിധി വേണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി
പാക് പരാമർശം: കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരേ നിശിത വിമർശനവുമായി സുപ്രീംകോടതി
യുവതിയെ കൊലപ്പെടുത്തി കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം: പ്രതി ജീവനൊടുക്കി
വിവാദ പ്രസ്താവനയിൽ മാപ്പു പറഞ്ഞു കങ്കണ
ഫീസടയ്ക്കാൻ വൈകി: ദളിത് വിദ്യാർഥിയുടെ പ്രവേശനം റദ്ദാക്കിയ നടപടിയിൽ പ്രതികരണം തേടി സുപ്രീംകോടതി
മെഡിക്കൽ തുണിയുത്പന്നങ്ങൾക്ക് ഗുണനിലവാര നിയന്ത്രണ ഉത്തരവ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ
ബദ്ലാപുർ ഏറ്റുമുട്ടൽ കൊലപാതകം: പോലീസിനെ വിമർശിച്ച് ബോംബെ ഹൈക്കോടതി
ബിജെപി നേതാവ് അറസ്റ്റിൽ
എയർ ഇന്ത്യ ഉൾപ്പെടെ 12 വിമാനക്കമ്പനികൾ ബെയ്റൂട്ടിലേക്ക് സർവീസ് നിർത്തലാക്കി
ജമ്മു കാഷ്മീരിൽ രണ്ടാം ഘട്ടം വോട്ടെടുപ്പ് ഇന്ന്
ബിഷ്ണുപുരിൽ ആയുധങ്ങൾ പിടിച്ചെടുത്തു
സഭകളിലെ ബഹളം ആശങ്കാജനകം: ഓം ബിർള
ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണ ആവശ്യം തള്ളി സുപ്രീംകോടതി
പഞ്ചാമൃതത്തിൽ വന്ധ്യംകരണ മരുന്നുണ്ടെന്ന്; സംവിധായകൻ അറസ്റ്റിൽ
മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻആർഐ ക്വോട്ടയ്ക്കെതിരേ സുപ്രീംകോടതി

Latest News
ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; പാചകഗ്യാസിനു തീ കൊളുത്തിയ യുവതി പൊള്ളലേറ്റു മരിച്ചു, മക്കൾ ഗുരുതരാവസ്ഥയിൽ
ഉള്ളുപൊള്ളിച്ചു ചിതയിലേക്ക്; അർജുൻ മടങ്ങി: സങ്കടക്കടലായി കണ്ണാടിക്കൽ ഗ്രാമം
Latest News
ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; പാചകഗ്യാസിനു തീ കൊളുത്തിയ യുവതി പൊള്ളലേറ്റു മരിച്ചു, മക്കൾ ഗുരുതരാവസ്ഥയിൽ
ഉള്ളുപൊള്ളിച്ചു ചിതയിലേക്ക്; അർജുൻ മടങ്ങി: സങ്കടക്കടലായി കണ്ണാടിക്കൽ ഗ്രാമം
More from other section
എടിഎം കൊള്ളക്കാരെ ഏറ്റുമുട്ടി കീഴടക്കി
Kerala
ബ്രിട്ടീഷ് നടി മാഗി സ്മിത്ത് അന്തരിച്ചു
International
ലോകം കൊതിക്കുന്നത് ഇന്ത്യയില്‍ നിര്‍മിക്കാന്‍
Business
കൊച്ചി ഫോഴ്സക്കു ജയം
Sports
More from other section
എടിഎം കൊള്ളക്കാരെ ഏറ്റുമുട്ടി കീഴടക്കി
Kerala
ബ്രിട്ടീഷ് നടി മാഗി സ്മിത്ത് അന്തരിച്ചു
International
ലോകം കൊതിക്കുന്നത് ഇന്ത്യയില്‍ നിര്‍മിക്കാന്‍
Business
കൊച്ചി ഫോഴ്സക്കു ജയം
Sports
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂഡൽഹി: നിലന്പൂർ എംഎൽഎ പി.വി. അൻവറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹവുമായുള്ള എല്ലാ ബന്ധ...
Top